Jump to content
സഹായം

"ജി.എച്ച്.എസ്.എസ് നാവായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
2021 അധ്യയന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിക്കാൻ നാവായിക്കുളം സ്കൂളിന് സാധിച്ചു . 107 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുകയുണ്ടായി. പി റ്റി എ  യുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് [[എ പ്ലസ് മികവ്|അവാർഡ് വിതരണം നടത്തി.]]

=='''  സ്റ്റുഡന്റസ് പോലീസ് കേഡറ്റ്സ്  ''' ==
== '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' ==
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്. കൂടുതൽ അറിയുക
 
=='''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഗുണമേന്മയുള്ള അക്കാദമിക നിലവാരവും ഹൈടെക് പാരമ്പര്യത്തിലുള്ള ഭൗതിക പഠന സൗകര്യങ്ങളും മെച്ചപ്പെടുത്തി മികവിന്റെ പാതയിലൂടെ മുന്നേറുകയാണ് നമ്മുടെ സ്കൂൾ. സ്വതന്ത്ര ചിന്തകളിലൂടെയും ഊഷ്മളമായ സൗഹൃദങ്ങളിലൂടെയും വിദ്യാർത്ഥി മനസ്സിൽ സ്വായം രൂപപ്പെടേണ്ടുന്ന വ്യക്തിത്വ വികസനം സാധ്യമാക്കാൻ കഴിയുന്ന പൊതു ഇടങ്ങളായി ഇന്ന് നമുക്ക് ആശ്രയിക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങൾ മാത്രമാണ് .[[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം|കൂടുതലറിയുക]]  

2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2081775" എന്ന താളിൽനിന്ന് ശേഖരിച്ചത്