"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല (മൂലരൂപം കാണുക)
16:57, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 92: | വരി 92: | ||
*ഹായ് കുട്ടിക്കൂട്ടം | *ഹായ് കുട്ടിക്കൂട്ടം | ||
2017 മാർച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ) പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് പരിപാടി അവസാനിപ്പിച്ചു. | 2017 മാർച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ ( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ) പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക് 1 മണിക്ക് പരിപാടി അവസാനിപ്പിച്ചു. | ||
* | * | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ വിദ്യാലയം | സർക്കാർ വിദ്യാലയം |