"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല (മൂലരൂപം കാണുക)
17:06, 4 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2024→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 73: | വരി 73: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കൻഡറിക്കായി എല്ലാ ഹൈടെക് സൗകര്യങ്ങളും ഉള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. | ||
ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി ക്കും, എൽ പി ക്കും വെവ്വേറെ എ സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലും , ക്ലാസ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]] | ഹൈസ്കൂളിനും ഹയർസെക്കൻഡറിക്കും യു പി ക്കും, എൽ പി ക്കും വെവ്വേറെ എ സി കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലും , ക്ലാസ് റൂമുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ക്ലാസ് മാഗസിൻ. | *ക്ലാസ് മാഗസിൻ. | ||
എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്. | എൽ പി തലം മുതൽ ഹയർസെക്കന്ററി തലം വരെ മികച്ച രീതിയിൽ ക്ലാസ് മാഗസിൻ. തയ്യാറാക്കുന്നുണ്ട്. | ||
<nowiki>*</nowiki>ഗാന്ധിദർശൻ | |||
ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. | ഗാന്ധിദർശന്റെ പ്രവർത്തനങ്ങൾ അധ്യാപികയായ ശ്രീമതി. ജോയ്സൺ എബ്രഹാമിന്റെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടക്കുന്നു. ഗാന്ധിദർശൻ കലോത്സവത്തിലും സ്കൂൾ കലോത്സവത്തിലും വളരെയധികം സമ്മാനങ്ങൾ നേടിക്കൊണ്ടിരിക്കുന്നു. | ||
<nowiki>*</nowiki>ഹായ് കുട്ടിക്കൂട്ടം | |||
*ഹായ് കുട്ടിക്കൂട്ടം | |||
2017 മാർച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ | 2017 മാർച്ച് 17 വെള്ളിയാഴ്ച ഹായ് കുട്ടിക്കൂട്ടം ഗ്രൂപ്പിന്റെ ഉദിഘായനം സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി. സുധർമ്മയുടെ നേതൃത്വത്തിൽ നടന്നു. സ്കൂൾ സീനിയർ അധ്യാപകൻ ശ്രീ.ലാൽ, എസ്. ഐ. ടി. സി. ശ്രീ. വിഷ്ണുനമ്പൂതിരി, ശ്രീ. ചന്ദ്രൻകുറുപ്പ് (അധ്യാപകൻ)എന്നിവർ [[ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/പ്രവർത്തനങ്ങൾ|കൂടുത്ൽ വായനയ്ക്ക്]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ വിദ്യാലയം | സർക്കാർ വിദ്യാലയം |