Jump to content
സഹായം

"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
   
   
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
പഠനക്കൂട്ടം ... സ്വയം പഠനത്തിനുള്ള പഠന കൂട്ടായ്മ... ക്ലാസ് റൂം പ്രവർത്തനങ്ങളുടെ തുടർച്ച ... അഭിമുഖങ്ങൾ , വാതിൽപ്പുറ പഠനം പ്രോജക്റ്റുപ്രവർത്തനങ്ങൾ , ബാലസഭ , പ്രദർശനങ്ങൾ , ദിനാഘോഷങ്ങൾ , ആഴ്ച തോറും നടത്തുന്ന പ്രസംഗം , ക്വിസ് മത്സരങ്ങൾ  എന്നിവ പഠനക്കൂട്ടത്തിൻറെ ചുമതലകൾ
ഗാന്ധി ദർശൻ .... രാഷ്ട്രപിതാവിൻറെ ആശയങ്ങൾ കൂട്ടുകാരിൽ എത്തിക്കാനുള്ള നിരവധി പ്രവർത്തനങ്ങൾ ... സോപ്പ് ലോഷൻ നിർമ്മാണം , ആൽബം നിർമ്മാണം ...
ഇംഗ്ലീഷ് ക്ലബ്ബ് ... ലെറ്റ് ആസ് ടോക്ക് ഇംഗ്ലീഷ് , സ്കിറ്റുകൾ , പ്രത്യേക പ്രവർത്തനങ്ങൾ , റിസോഴ്സ് ഡെസ്ക്ക് പ്രവർത്തനം ...
ശാസ്ത്ര ക്ലബ്ബ് ... ശാസ്ത്ര പരീക്ഷണങ്ങൾ , വാർത്തകളുടെ ശേഖരണം , ഗണിത മാജിക്ക് , പരിസ്ഥിതി പ്രവർത്തനങ്ങൾ ....
വിദ്യാലയ പ്രവർത്തനങ്ങൾ സമഗ്രമായി അറിയാൻ കാണുക .... മഴവില്ല് http://www.chundavilakamlps.blogspot.com
പുസ്തകവണ്ടി
പുസ്തക വായന കൂട്ടുകാർക്ക് ശീലമാക്കുന്നതിനുള്ള സ്വയം പഠന ഉപകരണം . നാല്പത് ഇനം പുസ്തകങ്ങൾ ഇതിലുണ്ട് .ഓരോ പുസ്തകവും പത്തു വീതം . ഓരോ പുസ്തകവും പഠന പ്രവർത്തനവുമായി ബന്ധിപ്പിച്ച് കൂട്ടുകാർക്ക് നൽകുന്നു . വിശകലനാത്മക വായനയ്ക്ക് പറ്റുന്ന പ്രവർത്തനങ്ങളായാണ് ഇവ കൂട്ടുകാരെ പരിചയപ്പെടുത്തുന്നത്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080704" എന്ന താളിൽനിന്ന് ശേഖരിച്ചത്