Jump to content
സഹായം

"എസ്. സി. വി. ബി. എച്ച്. എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 71: വരി 71:
തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾബാലരാമവർമയുടെ നാമധേയത്തി‌‌‌ൽ ആരംഭിച്ച ഈവിദ്യാലയം 1917 മുതൽ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു ചിറയിൻകീഴിൻറെ ഹൃദയഭാഗത്ത്, ശാർക്കര ദേവിയുടെതിരുമുമ്പിലായി സ്ഥിതിചെയ്യുന്ന ഈസ്ഥാപനത്തിൽ  ഒരു ഹെഡ്മാസ്ററർക്ക് കീഴിലായി 700 ഓളം കുട്ടികളും 28 അദ്ധ്യാപകരും 4 ഓഫീസ് ജീവനക്കാരും പ്രവർത്തിക്കുന്നു. [[എസ്.സി.വി.ബി.എച്ച്.എസ്. ചിറയിൻകീഴ്/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]]  

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
2017ൽ നൂറാംവാർഷിക തികവിലെത്തിയ ഈ വിദ്യാലയത്തിലിപ്പോൾ ലോകോത്തരനിലവാരത്തിലുള്ള ക്ലാസ്സ്‌മുറികൾ, ലാബുകൾ, ലൈബ്രറി, കളിസ്ഥലം എന്നിവ സജ്ജമാക്കിയിരിക്കുന്നു.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2  ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
2017ൽ നൂറാംവാർഷിക തികവിലെത്തിയ ഈ വിദ്യാലയത്തിലിപ്പോൾ ലോകോത്തരനിലവാരത്തിലുള്ള ക്ലാസ്സ്‌മുറികൾ, ലാബുകൾ, ലൈബ്രറി, കളിസ്ഥലം എന്നിവ സജ്ജമാക്കിയിരിക്കുന്നു.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ‍ ഒരു സയൻസ് ലാബും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. 2  ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുമുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. [https://youtu.be/6RmCLxlc2lo?si=h_f8fhKXRn5roCsD സ്കൂളിലോരു തിയേറ്റർ കാണാൻ ക്ലിക്ക് ചെയ്യുക]
==പഠനപ്രവർത്തനങ്ങൾ==
==പഠനപ്രവർത്തനങ്ങൾ==
എല്ലാക്കാലത്തും മികച്ച പ്രതിഭകളെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയം 2019ൽ  SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.
എല്ലാക്കാലത്തും മികച്ച പ്രതിഭകളെ രൂപപ്പെടുത്തുന്ന ഈ വിദ്യാലയം 2019ൽ  SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി.
വരി 85: വരി 85:

==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
 
മാനേജർ. - '''‍ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)'''
മാനേജർ. - '''‍ശ്രീ. സുഭാഷ്ചന്ദ്രൻ(MD. Noble constructions)'''

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 206: വരി 205:

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{| class="wikitable mw-collapsible"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
!'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''
വരി 225: വരി 224:
|-
|-
|'''ഭാസുരചന്ദ്രൻ(കേരളകൗമുദി'''
|'''ഭാസുരചന്ദ്രൻ(കേരളകൗമുദി'''
|}  
|}
 
== അംഗീകാരങ്ങൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 235: വരി 236:
* ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം  
* ട്രെയിനിൽ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താൽ ശാർക്കരയിലെത്താം  
* ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു
* ശാർക്കര ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്നു
{{#multimaps: 8.65530,76.78704| zoom=18 }}
{{Slippymap|lat= 8.65530|lon=76.78704|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2080611...2535535" എന്ന താളിൽനിന്ന് ശേഖരിച്ചത്