ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(→പ്രശംസ) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | {{Schoolwiki award applicant}}{{PSchoolFrame/Header}} | ||
{{prettyurl| St Marys LPS Pattom}} | {{prettyurl| St Marys LPS Pattom}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 6: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 38: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=ഇംഗ്ലീഷ് | |മാദ്ധ്യമം=ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=507 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=288 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=795 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=37 | |അദ്ധ്യാപകരുടെ എണ്ണം 1-10=37 | ||
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ എലിസബത്ത് ജോർജ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= | ||
വരി 52: | വരി 51: | ||
|logo_size=S43324.jpg | |logo_size=S43324.jpg | ||
}} | }} | ||
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പട്ടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് സ്കൂൾ. ഈ സ്കൂളിൽ ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഉണ്ട്. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വരി 60: | വരി 58: | ||
ശ്രേഷ്ഠമായ മാതൃഭാഷയും ആംഗലേയ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയ സമുച്ചയം ലഭ്യമാകുക എന്നത് തലസ്ഥാന നഗരിയുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 1965 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി അനന്തപുരിയുടെ ഹൃദയഭാഗത്ത് പട്ടം സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ആ സ്വപ്നം യാഥാർത്ഥ്യമാക്കി. പ്രഥമ പ്രധാനാധ്യാപിക റവ. സി. ലിയോ ഡി എം ന്റെയും അധ്യാപിക റവ. സി. അനിറ്റ് ഡി എം ന്റെയും നേതൃത്വത്തിൽ ആദ്യ വർഷം തന്നെ 49 കുട്ടികൾ നഴ്സറിയിൽ ചേർന്നു. അഭിവന്ദ്യ പിതാവും പെ. ബഹു. മോൺസിഞ്ഞോർ സി. റ്റി കുരുവിള, കസ്‌പോണ്ടന്റ് റവ. ഫാ. ഇ. എസ്. ജോൺ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. തോമസ് കരിയിൽ എന്നിവരും സ്കൂളിന്റെ സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാണ്. | ശ്രേഷ്ഠമായ മാതൃഭാഷയും ആംഗലേയ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയ സമുച്ചയം ലഭ്യമാകുക എന്നത് തലസ്ഥാന നഗരിയുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 1965 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി അനന്തപുരിയുടെ ഹൃദയഭാഗത്ത് പട്ടം സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ആ സ്വപ്നം യാഥാർത്ഥ്യമാക്കി. പ്രഥമ പ്രധാനാധ്യാപിക റവ. സി. ലിയോ ഡി എം ന്റെയും അധ്യാപിക റവ. സി. അനിറ്റ് ഡി എം ന്റെയും നേതൃത്വത്തിൽ ആദ്യ വർഷം തന്നെ 49 കുട്ടികൾ നഴ്സറിയിൽ ചേർന്നു. അഭിവന്ദ്യ പിതാവും പെ. ബഹു. മോൺസിഞ്ഞോർ സി. റ്റി കുരുവിള, കസ്‌പോണ്ടന്റ് റവ. ഫാ. ഇ. എസ്. ജോൺ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. തോമസ് കരിയിൽ എന്നിവരും സ്കൂളിന്റെ സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാണ്. | ||
സെൻമേരിസ് സി എം എൽ പി എസ് ഉന്നതസ്ഥാനത്ത് എത്താനുള്ള ദീർഘവീക്ഷണത്തിന്റെ കാൽവയ്പുകൾ തുടക്കം മുതൽ തന്നെ അധികാരികൾ ശ്രദ്ധിക്കുക യുണ്ടായി ആദ്യകാല അധ്യാപകർ ബഹുമാനപ്പെട്ട മദർ ജനറ ലിന്റെയും ബഹു. ജോണച്ചന്റെയും അനുവാദത്തോടെ കുറവൻകോണം ഇൻഫന്റ് ജീസസ് നഴ്സറി സ്കൂൾ, നിർമ്മല ഭവൻ സ്കൂൾ എന്നിവിടങ്ങളിൽ പോയി അധ്യയന കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടി. 1965 നഴ്സറിയിൽ ചേർന്ന 49 കുട്ടികളേയും ഉൾപ്പെടുത്തി. 1966-ൽ തന്നെ 2 ഡിവിഷനുകളായി സ്കൂളിന്റെ ആദ്യ അധ്യായനം ആരംഭിച്ചു | സെൻമേരിസ് സി എം എൽ പി എസ് ഉന്നതസ്ഥാനത്ത് എത്താനുള്ള ദീർഘവീക്ഷണത്തിന്റെ കാൽവയ്പുകൾ തുടക്കം മുതൽ തന്നെ അധികാരികൾ ശ്രദ്ധിക്കുക യുണ്ടായി ആദ്യകാല അധ്യാപകർ ബഹുമാനപ്പെട്ട മദർ ജനറ ലിന്റെയും ബഹു. ജോണച്ചന്റെയും അനുവാദത്തോടെ കുറവൻകോണം ഇൻഫന്റ് ജീസസ് നഴ്സറി സ്കൂൾ, നിർമ്മല ഭവൻ സ്കൂൾ എന്നിവിടങ്ങളിൽ പോയി അധ്യയന കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടി. 1965 നഴ്സറിയിൽ ചേർന്ന 49 കുട്ടികളേയും ഉൾപ്പെടുത്തി. 1966-ൽ തന്നെ 2 ഡിവിഷനുകളായി സ്കൂളിന്റെ ആദ്യ അധ്യായനം ആരംഭിച്ചു.[[സെന്റ് മേരീസ് എൽ പി എസ് പട്ടം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
[[കൂടുതൽ വായിക്കുക | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 188: | വരി 182: | ||
|22 | |22 | ||
|സിസ്റ്റർ ലാലി അറക്കൽ ഡി എം | |സിസ്റ്റർ ലാലി അറക്കൽ ഡി എം | ||
|2016- | |2016-2024 | ||
|- | |||
|23 | |||
|സിസ്റ്റർ എലിസബത്ത് ജോർജ് ഡി എം | |||
|2024- | |||
|} | |} | ||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
വരി 201: | വരി 197: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
പട്ടം എൽ ഐ സി യ്ക്കും കേശവദാസപുരത്തിനും ഇടയ്ക്ക് ഇടത് വശത്തായിട്ടാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് | |||
{{Slippymap|lat=8.526167079266635|lon= 76.93716571685053|zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ