ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,869
തിരുത്തലുകൾ
വരി 150: | വരി 150: | ||
ഹെഡ്മാസ്റ്റർ ശ്രീ.മൻസൂർ പതാക ഉയർത്തി. അതിഥിയായി എത്തിയ തിരുവനന്തപുരം ALSCS Edu. ഡയറക്ടർ ശ്രീ. അശ്വിൻ വി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളും മുഴുവൻ അധ്യാപകരും മറ്റു ജീവനക്കാരും എസ്.എം.സി അംഗങ്ങളും പങ്കെടുത്ത പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടിയും ബാന്റു മുട്ടിയും മധുരം വിളമ്പിയും റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കി. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിലും ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും കിട്ടി. പോസ്റ്റർ രചനാ മത്സരത്തിൽ ആസിയ, അമർനാഥ്, ദേവനന്ദ, ശ്രീനന്ദ ആരോഷ്, അലക്സ്, ക്വിസ് മത്സരത്തിൽ ശിവാനി അഭിരാമി, അഗ്നേശ്വർ എന്നിവർ വിജയിച്ചു. | ഹെഡ്മാസ്റ്റർ ശ്രീ.മൻസൂർ പതാക ഉയർത്തി. അതിഥിയായി എത്തിയ തിരുവനന്തപുരം ALSCS Edu. ഡയറക്ടർ ശ്രീ. അശ്വിൻ വി റിപ്പബ്ലിക് ദിന സന്ദേശം നൽകി. കുട്ടികളും മുഴുവൻ അധ്യാപകരും മറ്റു ജീവനക്കാരും എസ്.എം.സി അംഗങ്ങളും പങ്കെടുത്ത പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിച്ചു. കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടിയും ബാന്റു മുട്ടിയും മധുരം വിളമ്പിയും റിപ്പബ്ലിക് ദിനാഘോഷം വർണാഭമാക്കി. സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷം എന്ന വിഷയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിലും ക്വിസ് മത്സരത്തിലും വിജയിച്ച കുട്ടികൾക്ക് കൈനിറയെ സമ്മാനങ്ങളും കിട്ടി. പോസ്റ്റർ രചനാ മത്സരത്തിൽ ആസിയ, അമർനാഥ്, ദേവനന്ദ, ശ്രീനന്ദ ആരോഷ്, അലക്സ്, ക്വിസ് മത്സരത്തിൽ ശിവാനി അഭിരാമി, അഗ്നേശ്വർ എന്നിവർ വിജയിച്ചു. | ||
'''പോസ്റ്റർ നിർമാണം | '''പോസ്റ്റർ നിർമാണം [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/പോസ്റ്റർ|തെരെഞ്ഞെടുത്ത പോസ്റ്ററുകൾക്ക്]]''' [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ/പോസ്റ്റർ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
[[പ്രമാണം:44244 republicday quiz.jpg|ലഘുചിത്രം|590x590ബിന്ദു| ക്വിസ് മത്സരം]] | [[പ്രമാണം:44244 republicday quiz.jpg|ലഘുചിത്രം|590x590ബിന്ദു| ക്വിസ് മത്സരം]] | ||
[[പ്രമാണം:44244 republicday2024.jpg|ചട്ടരഹിതം]] | [[പ്രമാണം:44244 republicday2024.jpg|ചട്ടരഹിതം]] |
തിരുത്തലുകൾ