Jump to content
സഹായം

Login (English) float Help

"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
== 2023 - 24 സാമുഹിക ശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ ==

==== ലോക രക്തസാക്ഷി ദിനാചരണം ====
=== ലോക രക്തസാക്ഷി ദിനാചരണം ===
രക്തസാക്ഷി ദിനമായ ജനുവരി 30ന് നടന്ന സ്കൂൾ അസംബ്ലിയിൽ 9 ബി യിലെ ദിയ മഹേഷിന്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം ആലപിച്ചു. എട്ട് എ യിലെ ആദിത്യൻ എൻറെ ഗുരുനാഥൻ എന്ന കവിത ആലാപനം നടത്തി. 8എ യിലെ അനഘ ചൊല്ലിയ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. അതോടൊപ്പം എസ് എസ് ക്ലബ്ബ് നടത്തിയ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം നൽകി.

=== ലോക ജനസംഖ്യാദിനം 2023 ===
=== ലോക ജനസംഖ്യാദിനം 2023 ===
ലോക ജനസംഖ്യാദിനത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് 10 എയിലെ വൈഷ്ണവി അർഹയായി.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2078490" എന്ന താളിൽനിന്ന് ശേഖരിച്ചത്