"കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:55, 30 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
2019 June 6 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം<br /><font size="2"> | 2019 June 6 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം<br /><font size="2"> | ||
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ വർണാഭമായ ബലൂണുകളും, പുസ്തകങ്ങളും പേനകളും അടങ്ങിയ സ്കുൾ ക്വിറ്റുകളും നല്കി അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും കൂടി സ്വീകരിച്ചു. ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. ശേഷം സ്കൂൾ ഓഡിറ്റേറിയത്തിൽ ചേർന്ന ഉദ്ഘാടന പരിപാടിയും U S S , NMSS Scholarship കിട്ടിയ കുട്ടുകളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സ്കൂൾ പൂർവ്വവിദ്യാർഥിയും Msc റാങ്ക് ജേതാവും ആയ 'ജ്യോത്സന കളത്തേര' യാണ് പ്രവേശനോത്സവം ഉദ്ഘാനം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് പാവപ്പെട്ട കുട്ടികൾക്ക് സ്കുൾ ബാഗും ബുക്കുകളും നല്കി<br /> | ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ വർണാഭമായ ബലൂണുകളും, പുസ്തകങ്ങളും പേനകളും അടങ്ങിയ സ്കുൾ ക്വിറ്റുകളും നല്കി അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും കൂടി സ്വീകരിച്ചു. ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. ശേഷം സ്കൂൾ ഓഡിറ്റേറിയത്തിൽ ചേർന്ന ഉദ്ഘാടന പരിപാടിയും U S S , NMSS Scholarship കിട്ടിയ കുട്ടുകളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സ്കൂൾ പൂർവ്വവിദ്യാർഥിയും Msc റാങ്ക് ജേതാവും ആയ 'ജ്യോത്സന കളത്തേര' യാണ് പ്രവേശനോത്സവം ഉദ്ഘാനം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് പാവപ്പെട്ട കുട്ടികൾക്ക് സ്കുൾ ബാഗും ബുക്കുകളും നല്കി<br /> |