കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| Home | 2026-27 |
2019 June 6 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം
ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ വർണാഭമായ ബലൂണുകളും, പുസ്തകങ്ങളും പേനകളും അടങ്ങിയ സ്കുൾ ക്വിറ്റുകളും നല്കി അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും കൂടി സ്വീകരിച്ചു. ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു. ശേഷം സ്കൂൾ ഓഡിറ്റേറിയത്തിൽ ചേർന്ന ഉദ്ഘാടന പരിപാടിയും U S S , NMSS Scholarship കിട്ടിയ കുട്ടുകളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സ്കൂൾ പൂർവ്വവിദ്യാർഥിയും Msc റാങ്ക് ജേതാവും ആയ 'ജ്യോത്സന കളത്തേര' യാണ് പ്രവേശനോത്സവം ഉദ്ഘാനം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് പാവപ്പെട്ട കുട്ടികൾക്ക് സ്കുൾ ബാഗും ബുക്കുകളും നല്കി

2021 June 1 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം
>
പരിസ്ഥിതി ദിനാഘോഷം
കുട്ടികൾക്ക് ഹെഡ് മിസ്ട്രസ് വൃക്ഷ തൈകൾ വിതരണം ചെയ്തു
![]()
![]()
പരിസ്ഥിതി ദിനാഘോഷം 2021-22
![]()
![]()
ജൂൺ 19 വായനദിന പരിപാടികൾ (2021-22)
![]()
![]()
![]()
കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ
പ്രവർത്തിക്കുന്ന വിവിധ ക്ലബുകളുടെയും ഉദ്ഘാടനം 19- തീയതി രാവിലെ നടത്തി. കണ്ണൂർ ഡി പി ഒ ആയ എസ് പി രമേശൻ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. വായന കുറിപ്പുകളുടെ സമാഹാരം 'മൊഴി 'പ്രകാശനം ചെയ്തു .സംസ്ഥാനത്ത് പുസ്തകാസ്വാദനത്തിൽ എ ഗ്രേഡ് നേടിയ ഹരിസായന്ത് കടൽ തീരത്ത് എന്ന കഥയുടെ ആസ്വാദനം അവതരിപ്പിച്ചു.
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. അമ്മമാരുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന അമ്മ വായന , ഓരോ ദിവസവും ഒാരോ പുസ്തകം പരിചയപ്പെടുത്തൽ , അധ്യാപകരുടെ പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിക്കുന്നു
വിജയോത്സവം 2019
![]()
![]()
![]()
ജുലെ 21 ചാന്ദ്രദിനാഘോഷം
![]()
![]()
![]()
![]()
സ്വാതന്ത്ര്യദിനാഘോഷം


സ്കുളിലെ ഓണഘോഷം
എല്ലാ വിദ്യാർത്ഥികളും ഒന്നിച്ച് ഒരുമയുടെ പൂക്കളമൊരുക്കി. അദ്ധ്യാപികമാർ തിരിവാതിരക്കളി കളിച്ചും എല്ലാ കുട്ടികൾക്കും ഓണസദ്യ ഒരുക്കിയും ഓണം ആഘോഷിച്ചു. ![]()
![]()
![]()
അധ്യാപക ദിനാഘോഷം 2019
സ്കളിലെ മുതിർന്ന അധ്യാപികയായ രേണുക ടീച്ചറെ ആദരിച്ച്കൊണ്ടായിരുന്നു അധ്യാപകദിനാഘോഷം തുടങ്ങിയത്.![]()
![]()
സ്കുൾ തല ശാസ്ത്രേമള തരംഗം19 സംഘടിപ്പിച്ചു
![]()
![]()
![]()
![]()
![]()
![]()
![]()
![]()
സ്കുൾ സ്പോട്സ് 2019
![]()
![]()
![]()
![]()
![]()
സ്കുൾ കലോത്സവം 2019
![]()
![]()
![]()
![]()
![]()
പഠനയാത്ര 2019
2019 വർഷത്തെ എസ് എസ് എൽ സി കുട്ടികളുടെ പഠനയാത്ര ഇരവിക്കുളം നാഷണൽ പാർക്ക്, മൂന്നാർ
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി
പാപ്പിനിശ്ശേരി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ സൈക്കിൾ റാലി ഉദ്ഘാടനം നമ്മുടെ സ്കുളിലാണ് നടന്നത്
![]()
![]()
![]()
![]()
![]()
![]()
ഉപജില്ലാ സ്പോട്സ് കലോത്സവം സർട്ടിഫിക്കറ്റ് വിതരണം
![]()
![]()
![]()
![]()
![]()
![]()
![]()
![]()
വലയ സൂര്യഗ്രഹണത്തെ കുറിച്ച് കുട്ടികൾക്ക് മനസ്സിലാക്കാൻ വേണ്ടി എല്ലാ ക്ലാസ്സുകളിലും ഒരു പ്രസന്റേഷൻ ക്ലാസ്സ് കുട്ടികൾ തന്നെ അവതരിപ്പിച്ചു
![]()
![]()
![]()