Jump to content
സഹായം

"കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}
{{PVHSSchoolFrame/Pages}}
2019 June 6 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം

ജുൺ 6-ാം തീയതി സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന പുതിയ കുട്ടികളെ  വർണാഭമായ ബലൂണുകളും,  പുസ്തകങ്ങളും പേനകളും അടങ്ങിയ സ്കുൾ ക്വിറ്റുകളും നല്കി  അധ്യാപകരും പി. റ്റി. എ അംഗങ്ങളും മറ്റു വിദ്യാർത്ഥികളും കൂടി  സ്വീകരിച്ചു. ജനറൽ അസംബ്ളി, പ്രാർത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികൾക്ക് ഊർജം നൽകുകയും ചെയ്തു.  ശേഷം സ്കൂൾ ഓഡിറ്റേറിയത്തിൽ ചേർന്ന ഉദ്ഘാടന പരിപാടിയും U S S , NMSS  Scholarship കിട്ടിയ കുട്ടുകളെ അനുമോദിക്കുന്ന ചടങ്ങും നടന്നു. സ്കൂൾ പൂർവ്വവിദ്യാർഥിയും Msc റാങ്ക് ജേതാവും ആയ 'ജ്യോത്സന കളത്തേര' യാണ്  പ്രവേശനോത്സവം ഉദ്ഘാനം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട്  പാവപ്പെട്ട കുട്ടികൾക്ക്  സ്കുൾ ബാഗും ബുക്കുകളും നല്കി

[[പ്രമാണം:Upprevesham1.jpg||150x150px]]
[[പ്രമാണം:Uppravesham2.jpg|150x150px]]
[[പ്രമാണം:Uppravesham3.jpg|150x150px]]
[[പ്രമാണം:Uppravesham5.jpg|150x150px]]
[[പ്രമാണം:Pravesham.JPG|150x150px]]
[[പ്രമാണം:Pravesham15.JPG|150x150px]]
[[പ്രമാണം:Pravesham11.JPG|150x150px]]
[[പ്രമാണം:Pravesham12.JPG|150x150px]]
[[പ്രമാണം:Pravesham2.JPG|150x150px]]
[[പ്രമാണം:Pravesham16.JPG|150x150px]]
[[പ്രമാണം:Pravesham50.JPG|150x150px]]
[[പ്രമാണം:PRAVESHAM52.JPG|150x150px]]
[[പ്രമാണം:Pravesham54.JPG|150x150px]]
[[പ്രമാണം:Praveshnam33.JPG|150x150px]]
[[പ്രമാണം:Pravesham51.JPG|150x150px]]
[[പ്രമാണം:Praveshanam35.JPG|150x150px]]
[[പ്രമാണം:Praveshanam36.JPG|150x150px]]
[[പ്രമാണം:Praveshanam37.JPG|150x150px]]
[[പ്രമാണം:Uss11.jpeg|thumb|USS Scholarship 2020]]

2021 June 1 – ആവേശോജ്ജ്വലമായ പ്രവേശനോത്സവം

[[പ്രമാണം:1202113040.jpeg||300x300px]]
[[പ്രമാണം:213040.jpeg|300x300px|പ്രവേശനോത്സാവം 2021  - 2022 ]]
[[പ്രമാണം:313040.jpeg|300x300px|പ്രവേശനോത്സാവം 2021  - 2022 ]]
[[പ്രമാണം:413040.jpeg|300x300px|പ്രവേശനോത്സാവം 2021  - 2022 ]]
[[പ്രമാണം:513040.jpeg|300x300px|പ്രവേശനോത്സാവം 2021  - 2022 ]]

പരിസ്ഥിതി ദിനാഘോഷം

കുട്ടികൾക്ക് ഹെഡ് മിസ്ട്രസ് വൃക്ഷ തൈകൾ വിതരണം ചെയ്തു

[[പ്രമാണം:പരിസ്ഥിതി ദിനം7.jpg|150x150px]][[പ്രമാണം:Parisdhithi.jpg|150x150px]]

പരിസ്ഥിതി ദിനാഘോഷം 2021-22

[[പ്രമാണം:102021.jpeg|500x500px]][[പ്രമാണം:1313040.jpeg|500x500px]][[പ്രമാണം:1413040.jpeg|500x500px]]

ജൂൺ 19 വായനദിന പരിപാടികൾ (2021-22)

[[പ്രമാണം:152021.jpeg|500x500px]][[പ്രമാണം:172021.jpeg|500x500px]][[പ്രമാണം:192021.jpeg|500x500px]][[പ്രമാണം:202021.jpeg|500x500px]]

കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരാഴ്ചക്കാലം കൊണ്ടാടുന്ന വായനപക്ഷാചരണത്തിന്റെയും അതോടൊപ്പം സ്കൂളിൽ
പ്രവർത്തിക്കുന്ന വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം 19- തീയതി രാവിലെ നടത്തി. കണ്ണൂർ ഡി പി ഒ ആയ എസ് പി‍ രമേശൻ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോട് വായിച്ചു വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ അനുഭവങ്ങളിലൂടെ വളരെ രസകരമായി സംസാരിച്ചു. വായന കുറിപ്പുകളുടെ സമാഹാരം 'മൊഴി 'പ്രകാശനം ചെയ്തു .സംസ്ഥാനത്ത് പുസ്തകാസ്വാദനത്തിൽ  എ ഗ്രേഡ് നേടിയ ഹരിസായന്ത് കടൽ തീരത്ത് എന്ന കഥയുടെ ആസ്വാദനം അവതരിപ്പിച്ചു.
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. അമ്മമാരുടെ  വായനയെ പ്രോത്സാഹിപ്പിക്കുന്ന അമ്മ വായന , ഓരോ ദിവസവും ഒാരോ പുസ്തകം പരിചയപ്പെടുത്തൽ , അധ്യാപകരുടെ പുസ്തകാസ്വാദനം എന്നിവ സംഘടിപ്പിക്കുന്നു

വിജയോത്സവം 2019

[[പ്രമാണം:Vijayolsavam11.jpg|150x150px]][[പ്രമാണം:Vijayolsavam3.jpg|100x100px]]
[[പ്രമാണം:Vijayam23.jpg|100x100px]][[പ്രമാണം:Vijaya1234.jpg|100x100px]]

ജുലെ 21 ചാന്ദ്രദിനാഘോഷം

[[പ്രമാണം:Chandra1.jpg|100x100px]][[പ്രമാണം:Chandra12.jpg|100x100px]][[പ്രമാണം:Chandran123456.jpg|100x100px]][[പ്രമാണം:Chandra1234567.jpg|100x100px]][[പ്രമാണം:Chandran9.jpg|100x100px]]

സ്വാതന്ത്ര്യദിനാഘോഷം

'''[[പ്രമാണം:Inde333.jpeg|thumb|Independence Day 2020]]'''
[[പ്രമാണം:Indepe1.jpg|150x50px]][[പ്രമാണം:Indepen2.jpg|50x50px]][[പ്രമാണം:Indepen3.jpg|50x50px]]
[[പ്രമാണം:Indepen5.jpg|50x50px]][[പ്രമാണം:Indepen6.jpg|50x50px]][[പ്രമാണം:Inpenden67.jpg|50x50px]][[പ്രമാണം:Indepen56.jpg|50x50px]]

പുതിയ ബ്ലോക്ക് ഉദ്ഘാടനം

[[പ്രമാണം:Innna.jpg||100x100px]][[പ്രമാണം:Newblock.jpg||100x100px]]
[[പ്രമാണം:Newblock2.jpg|100x100px]][[പ്രമാണം:Newblock3.jpg|150x150px]]
[[പ്രമാണം:Innnal6.jpg||150x150px]]
[[പ്രമാണം:Newblock5.jpg|150x150px]]
'''[[പ്രമാണം:Newblock4.jpg|150x150px]][[പ്രമാണം:Innnal1.jpg||150x150px]][[പ്രമാണം:Innnal3.jpg||150x150px]]'''
'''[[പ്രമാണം:Chinam1.jpeg|thumb|കർഷ ദിനം 2020]]'''

സ്കുളിലെ ഓണഘോ‍ഷം

എല്ലാ വിദ്യാർത്ഥികളും ഒന്നിച്ച് ഒരുമയുടെ പൂക്കളമൊരുക്കി. അദ്ധ്യാപികമാർ തിരിവാതിരക്കളി കളിച്ചും എല്ലാ കുട്ടികൾക്കും ഓണസദ്യ ഒരുക്കിയും ഓണം ആഘോഷിച്ചു.
[[പ്രമാണം:Onam123.jpg|100x100px]][[പ്രമാണം:Onam128.jpg|100x100px]]
[[പ്രമാണം:Onam11.jpg|100x100px]]
[[പ്രമാണം:Onam124-.jpg|100x100px]]
[[പ്രമാണം:Onam129.jpg|100x100px]]
[[പ്രമാണം:Onam156.jpg|100x100px]][[പ്രമാണം:Onam126.jpg|100x100px]]

അധ്യാപക ദിനാഘോ‍ഷം 2019

സ്കളിലെ മുതിർന്ന അധ്യാപികയായ രേണുക ടീച്ചറെ ആദരിച്ച്കൊണ്ടായിരുന്നു അധ്യാപകദിനാഘോഷം തുടങ്ങിയത്.
[[പ്രമാണം:Teachersday12.jpg|100x100px]][[പ്രമാണം:Teachersday134.jpg|100x100px]][[പ്രമാണം:T1234.jpg|100x100px]]

സ്കുൾ തല ശാസ്ത്രേമള തരംഗം19 സംഘടിപ്പിച്ചു

[[പ്രമാണം:Sastram1.jpg||100x100px]][[പ്രമാണം:Sastra123.jpg|100x100px]][[പ്രമാണം:Sastra121.jpg|100x100px]][[പ്രമാണം:Sasstr11.jpg||100x100px]]
[[പ്രമാണം:Saaa1.jpg|100x100px]][[പ്രമാണം:Sss111.jpg|100x100px]][[പ്രമാണം:Sss1112.jpg|100x100px]][[പ്രമാണം:Ss11234.jpg|100x100px]][[പ്രമാണം:Sasa23.jpg|100x100px]]

സ്കുൾ സ്പോട്സ് 2019

[[പ്രമാണം:Logo1234.jpeg|100x100px]]

[[പ്രമാണം:Sports1232.jpeg|100x100px]][[പ്രമാണം:Sports1234.jpeg|100x100px]][[പ്രമാണം:Sports456.jpeg|100x100px]][[പ്രമാണം:Sports4567.jpeg|80x100px]][[പ്രമാണം:Sports2341.jpeg|100x100px]]

സ്കുൾ കലോത്സവം 2019

[[പ്രമാണം:Kalol123445.jpeg|100x100px]][[പ്രമാണം:Kalolsam.jpeg|100x100px]][[പ്രമാണം:Kalolsam2.jpeg|100x100px]]
[[പ്രമാണം:Kalolsam89.jpeg|100x100px]][[പ്രമാണം:Dance3456.jpeg|100x100px]][[പ്രമാണം:Dance23.jpeg|100x100px]][[പ്രമാണം:Dance1234.jpeg|100x100px]]
പഠനയാത്ര 2019
2019 വർഷത്തെ എസ് എസ് എൽ സി കുട്ടികളുടെ പഠനയാത്ര ഇരവിക്കുളം നാഷണൽ പാർക്ക്,  മൂന്നാർ

[[പ്രമാണം:Tour345.JPG|100x100px]][[പ്രമാണം:Tour45673.JPG|100x100px]][[പ്രമാണം:Tour456.JPG|100x100px]][[പ്രമാണം:Tour4567.JPG|100x100px]][[പ്രമാണം:Tour78787.JPG|100x100px]] [[പ്രമാണം:Tour3421.JPG||100x100px]][[പ്രമാണം:Tour3456.JPG|100x100px]]
[[പ്രമാണം:Tour5665.JPG|100x100px]][[പ്രമാണം:Tour9090.JPG|100x100px]]

ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി

പാപ്പിനിശ്ശേരി എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ സൈക്കിൾ റാലി ഉദ്ഘാടനം നമ്മുടെ സ്കുളിലാണ് നടന്നത്

[[പ്രമാണം:Lahari45.jpg|100x100px]][[പ്രമാണം:Lahari898.jpg|100x100px]][[പ്രമാണം:Lahari223.jpg|100x100px]][[പ്രമാണം:Lahari888.jpg|100x100px]][[പ്രമാണം:Lahari4542.jpg|100x100px]][[പ്രമാണം:Rali4545.jpg|100x100px]][[പ്രമാണം:Rali1245.jpg|100x100px]]

ഉപജില്ലാ സ്പോട്സ് കലോത്സവം സർട്ടിഫിക്കറ്റ് വിതരണം

[[പ്രമാണം:Cerer456.jpg|100x100px]][[പ്രമാണം:Cer45433.jpg|100x100px]][[പ്രമാണം:Certr45.jpg|100x100px]][[പ്രമാണം:Cereree4.jpg||100x100px]][[പ്രമാണം:Cedded45.jpg||100x100px]][[പ്രമാണം:Cccert56.jpg|100x100px]][[പ്രമാണം:Cerer567.jpg|100x100px]][[പ്രമാണം:Certdfd.jpg||100x100px]]

വലയ സൂര്യഗ്രഹണത്തെ കുറിച്ച്  കുട്ടികൾക്ക് മനസ്സിലാക്കാൻ വേണ്ടി എല്ലാ ക്ലാസ്സുകളിലും ഒരു പ്രസന്റേഷൻ ക്ലാസ്സ് കുട്ടികൾ തന്നെ അവതരിപ്പിച്ചു

[[പ്രമാണം:Sun12345.jpg|100x100px]][[പ്രമാണം:Sun4545.jpg|100x100px]][[പ്രമാണം:Asdsdsad.jpg|100x100px]]
[[പ്രമാണം:Sun67878.jpg|100x100px]][[പ്രമാണം:Sun9090.jpg|100x100px]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1108927" എന്ന താളിൽനിന്ന് ശേഖരിച്ചത്