"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:49, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→ആമുഖം
(→ആമുഖം) |
|||
വരി 1: | വരി 1: | ||
{{prettyurl|G.H.S.S.Pookkottumpadam}} | {{prettyurl|G.H.S.S.Pookkottumpadam}} | ||
== | ==പൂക്കോട്ടുംപാടം == | ||
[[പ്രമാണം:48041kovilakam.jpg|ലഘുചിത്രം|അമരമ്പലം കോവിലകം]] | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ അമരമ്പലം വില്ലേജിലാണ് പൂക്കോട്ടുംപാടം ഗ്രാമം. | ||
നിലമ്പൂർ- പെരുമ്പിലാവ് മലയോരപാത ഇതിലൂടെ കടന്നുപോകുന്നു. പൂക്കോട്ടുംപാടത്തിനടുത്തുള്ള പ്രദേശഞളെല്ലാം പ്രക്രതി മനോഹാര്യം കൊണ്ട് നിരഞ്ഞു നിൽക്കുന്നു.അവയിൽ എടുത്ത് പറയേണ്ടതാണ് ടി.കെ കോളനിയും നെടുങയം കോളനിയും.[[പ്രമാണം:48041kovilakam.jpg|ലഘുചിത്രം|അമരമ്പലം കോവിലകം]] | |||
==അമരമ്പലം കോവിലകം == | ==അമരമ്പലം കോവിലകം == | ||
<p style="text-align:justify">നിലമ്പൂർ കോവിലകത്തെ താങ്ങിനിർത്തിയ പ്രധാന തായ്‌വഴിയായ അമരമ്പലം കോവിലകത്തെ പറ്റി അധികം ആർക്കും അറിയില്ല . നിലമ്പൂർ കോവിലകത്തിന് ഒരു വനനയം ഉണ്ടായിരുന്നു. വീട് നിർമ്മാണത്തിന് പ്രതിഫലം വാങ്ങാതെ മരം കൊടുക്കും. മരം മുറിക്കുന്നവരോട് പകരമായി തേക്ക്, മുള എന്നിവ നടണമെന്ന് ആവഷ്യപ്പെടും. ഭരണ സൗകര്യാർത്ഥം കോവിലകത്തെ സഹായിക്കാൻ വിഭുലമായ ഭരണ സംവിധാനം ഉണ്ടായിരുന്നു. 12 ചേരികളാണ് അന്ന് ഉണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ചേരിയായിരുന്നു അമരമ്പലം. ഈ ചേരികൾ വഴിയാണ് പാട്ടം പിരിച്ചിരുന്നത്.കാച്ചിൽ കരങ്കാളി ദേവസ്വം എന്നത് അമരമ്പലത്തെ ജൻമിയുടെ പേരായിരുന്നു.കിഴക്ക് കാനന ശോഭയാർന്ന നീലഗിരിയും , പടിഞ്ഞാറ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നിലമ്പൂരും, വടക്ക് വന സമൃദ്ധിയിൽ സമ്പന്നമാർന്ന കുന്തിപ്പുഴയും ,തെക്ക് വെള്ള അരഞ്ഞാണം പോലെ കോട്ടപ്പുഴയും അതിരുകൾ തീർക്കുന്ന അമരമ്പലം ഗ്രാമ പഞ്ചായത്ത് പലതുകൊണ്ടും വിശിഷ്ടമാണ്.</p> | <p style="text-align:justify">നിലമ്പൂർ കോവിലകത്തെ താങ്ങിനിർത്തിയ പ്രധാന തായ്‌വഴിയായ അമരമ്പലം കോവിലകത്തെ പറ്റി അധികം ആർക്കും അറിയില്ല . നിലമ്പൂർ കോവിലകത്തിന് ഒരു വനനയം ഉണ്ടായിരുന്നു. വീട് നിർമ്മാണത്തിന് പ്രതിഫലം വാങ്ങാതെ മരം കൊടുക്കും. മരം മുറിക്കുന്നവരോട് പകരമായി തേക്ക്, മുള എന്നിവ നടണമെന്ന് ആവഷ്യപ്പെടും. ഭരണ സൗകര്യാർത്ഥം കോവിലകത്തെ സഹായിക്കാൻ വിഭുലമായ ഭരണ സംവിധാനം ഉണ്ടായിരുന്നു. 12 ചേരികളാണ് അന്ന് ഉണ്ടായിരുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ചേരിയായിരുന്നു അമരമ്പലം. ഈ ചേരികൾ വഴിയാണ് പാട്ടം പിരിച്ചിരുന്നത്.കാച്ചിൽ കരങ്കാളി ദേവസ്വം എന്നത് അമരമ്പലത്തെ ജൻമിയുടെ പേരായിരുന്നു.കിഴക്ക് കാനന ശോഭയാർന്ന നീലഗിരിയും , പടിഞ്ഞാറ് ചരിത്ര സ്മരണകൾ ഉറങ്ങുന്ന നിലമ്പൂരും, വടക്ക് വന സമൃദ്ധിയിൽ സമ്പന്നമാർന്ന കുന്തിപ്പുഴയും ,തെക്ക് വെള്ള അരഞ്ഞാണം പോലെ കോട്ടപ്പുഴയും അതിരുകൾ തീർക്കുന്ന അമരമ്പലം ഗ്രാമ പഞ്ചായത്ത് പലതുകൊണ്ടും വിശിഷ്ടമാണ്.</p> |