Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:
<p style="text-align:justify">കേരളത്തിന്റെ  പെരൂമയെപ്പറ്റി  പറയൂമ്പോഴെല്ലാം അവിടെ ഒര‌ു സ്ഥലനാമം  കടന്ന‌ു വര‌ും.
<p style="text-align:justify">കേരളത്തിന്റെ  പെരൂമയെപ്പറ്റി  പറയൂമ്പോഴെല്ലാം അവിടെ ഒര‌ു സ്ഥലനാമം  കടന്ന‌ു വര‌ും.
'നിലമ്പൂ൪' മലപ്പുറം ജില്ലയിലെ ഏറനാട്ടിലെ ഈ സ്ഥലത്ത്  ജിവിതത്തിന്റെ സമസ്ത  മേഖലകളിലൂം കഴിവുതെളിയിച്ച പ്രതിഭകളുണ്ട്. എന്നാൽ നിലമ്പൂരിന്റെ സമീപപഞ്ചായത്തായ  'അമരമ്പലത്തിന്റെയും' മറ്റും സംഭാവനയാണ്  ഇവരിൽ പലരും  എന്നത് പല൪ക്കുമറിയില്ല. ലോക പ്രശസ്ത ഇന്ദ്രജാലക്കാരനായ ഗോപിനാഥ്മ‌ുത‌ുകാട് അമരമ്പലം ഗ്രാമപഞ്ചായത്തിൻെറ സന്തതിയാണ്. ജനിച്ചത‌ും വളർന്നത‌ും വിദ്യാഭ്യാസം നടത്തിയത‌ുമെല്ലാം ഈ ഗ്രാമത്തിൽ.കവളമ‌ുക്കട്ട എന്ന സ്വന്തം ജന്മദേശത്തെ ഒര‌ു മാതൃകാഗ്രാമമാക്കാന‌ുള്ള പല പദ്ധതികള‌ും ത‌ുടങ്ങ‌ുകയ‌ും അവയിൽ പലത‌ും പ‌ുരോഗതിയ‌ുടെ പാതയിൽ മ‌ുന്നേറ‌ുകയ‌ുമാണ്.</p>

==പൂക്കോട്ടുംപാടം പ്രധാന സ്ഥാപനഞൾ==
==പൂക്കോട്ടുംപാടം- പ്രധാന സ്ഥാപനഞൾ==
ഗ്രാമീണതയുടെ എല്ലാ നൈർമ്മല്യവും ഉൾകൊള്ളുന്ന ഒരു ചെറിയ പട്ടണമാണ് പൂക്കോട്ടുംപാടം..മൂന്നു കിലോമീറ്റർ ചുറ്റളവിൽ  7 വിദ്യാലയങ്ങൾ ഇവിടെയുണ്ട് .പുതിയതായി ഒരു ഗവൺമെന്റ് കോളേജുും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പോസ്റ്റ് ഓഫീസ്, ബാങ്കുുകൾ ,പോലീസ് സ്റ്റേഷൻ , കെ.എസ്.ഇ.ബി ഓഫീസ്,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും പൂക്കോട്ടുംപാടം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു.മ‌ുസ്ലിം പള്ളി,ക്രിസ്ത്യൻ ദേവാലയം,വില്ല‌ൂത്ത് ശിവക്ഷേത്രം എന്നിവ ടൗണിൽ നിന്ന് അധികം ദൂരെയല്ല.
 
== ഗ്രാമീണതയുടെ എല്ലാ നൈർമ്മല്യവും ഉൾകൊള്ളുന്ന ഒരു ചെറിയ പട്ടണമാണ് പൂക്കോട്ടുംപാടം..മൂന്നു കിലോമീറ്റർ ചുറ്റളവിൽ  7 വിദ്യാലയങ്ങൾ ഇവിടെയുണ്ട് .പുതിയതായി ഒരു ഗവൺമെന്റ് കോളേജുും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.പോസ്റ്റ് ഓഫീസ്, ബാങ്കുുകൾ ,പോലീസ് സ്റ്റേഷൻ , കെ.എസ്.ഇ.ബി ഓഫീസ്,പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് ,ആയുർവേദ ഡിസ്പെൻസറി  തുടങ്ങിയ പൊതുസ്ഥാപനങ്ങളും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികളടക്കം നിരവധി സ്വകാര്യ സ്ഥാപനങ്ങളും പൂക്കോട്ടുംപാടം ടൗണിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്നു. ==
'''പൂക്കോട്ടുംപാടം -പ്രധാന ആരാധനാലയഞൾ'''
 
മ‌ുസ്ലിം പള്ളി,ക്രിസ്ത്യൻ ദേവാലയം,വില്ല‌ൂത്ത് ശിവക്ഷേത്രം എന്നിവ ടൗണിൽ നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നു
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072978" എന്ന താളിൽനിന്ന് ശേഖരിച്ചത്