Jump to content
സഹായം

"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ശ്രദ്ധേയരായ വ്യക്തികൾ: ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളു ത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട
(content)
(→‎ശ്രദ്ധേയരായ വ്യക്തികൾ: ആൽമരത്തിലെ ചുടുകാ റ്റ്, വിനിമയം, കാലപ്പകർച്ച. അനാമി, പാട്ടു രാശിയിലെ വണ്ടി എന്നീ നോവലുക ളും ആരോ ഒരാൾ, മിയാമ, ആഗ്നസിന്റെ പ്രഭാതങ്ങൾ എന്നീ കഥാ സമാഹാര ങ്ങളും തണൽമരങ്ങൾ. നക്ഷത്രക്കണ്ണുകൾ. ഉത്സവ കാലം, സ്നേഹച്ചെപ്പ്, വെളു ത്ത പൂക്കളുടെ അമ്മ, ഉണ്ണി, കുഞ്ഞു താരകങ്ങളുടെ ഭൂമി, മാവു മുത്തശ്ശന്റെ നിറങ്ങൾ. അംബേദ്‌കർ എന്നീ ബാല സാഹിത്യ നോവലുകളും ആൻഡമാൻ മുറിവേറ്റവരുടെ 3 ഭൂമി, ദില്ലി കെച്ച് എന്നീ യാത്രനുഭവ ഗ്രന്ഥങ്ങളും,മുദ്രാക്ഷരങ്ങൾ, നാട്ടുപച്ച എന്നീ ഡോക്യുമെന്ററികളും പുറത്തിറങ്ങിയിട)
വരി 43: വരി 43:


=== <big>സജ്ജാദ്</big> ===
=== <big>സജ്ജാദ്</big> ===
നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ   
നാട്ടിലെ ആദ്യ സിവിൽ സർവീസുകാരൻ.  


ത്രിപുരയിലെ നോർത്ത് ത്രിപുര ജില്ലയുടെ അസിസ്റ്റന്റ് കളക്ടറാണ് സജ്ജാദ്  
ത്രിപുരയിലെ നോർത്ത് ത്രിപുര ജില്ലയുടെ അസിസ്റ്റന്റ് കളക്ടറാണ് സജ്ജാദ്.


കരുവാരകുണ്ട് ഗവ .ഹൈസ്കൂൾ അധ്യാപകനായിരുന്ന പാറമ്മൽ അബ്ദുറഹ്മാൻ സുല്ലമിയുടെ മകനായി 1992 ൽ ജനിച്ചു . പുൽവെട്ട ജി.എൽ.പി സ്കൂൾ .പാണ്ടിക്കാട് ജി.എൽ.പി സ്കൂൾ മലപ്പുറം നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നേടി .ഫാറൂഖ് കോളേജിൽ നിന്നും ഡിഗ്രിയും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി യും കരസ്ഥമാക്കിയ സജ്ജാദ് 2019 ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 390 ആം റാങ്ക് നേടി ചരിത്രത്തിൽ ഇടം പിടിച്ചു  
കരുവാരകുണ്ട് ഗവ .ഹൈസ്കൂൾ അധ്യാപകനായിരുന്ന പാറമ്മൽ അബ്ദുറഹ്മാൻ സുല്ലമിയുടെ മകനായി 1992 ൽ ജനിച്ചു . പുൽവെട്ട ജി.എൽ.പി സ്കൂൾ .പാണ്ടിക്കാട് ജി.എൽ.പി സ്കൂൾ മലപ്പുറം നവോദയ വിദ്യാലയം എന്നിവിടങ്ങളിൽ പ്രാഥമിക പഠനം നേടി .ഫാറൂഖ് കോളേജിൽ നിന്നും ഡിഗ്രിയും ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി യും കരസ്ഥമാക്കിയ സജ്ജാദ് 2019 ൽ ഇന്ത്യൻ സിവിൽ സർവീസ് പരീക്ഷയിൽ 390 ആം റാങ്ക് നേടി ചരിത്രത്തിൽ ഇടം പിടിച്ചു.


കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്
കരുവാരകുണ്ടിലെ ആദ്യ സിവിൽ സർവീസുകാരനാണ് സജ്ജാദ്.


=== <big>രാജൻ കരുവാരകുണ്ട്</big> ===
=== <big>രാജൻ കരുവാരകുണ്ട്</big> ===
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2072067" എന്ന താളിൽനിന്ന് ശേഖരിച്ചത്