Jump to content
സഹായം

"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''എന്റെ ഗ്രാമം - മയ്യനാട്''' ==
== '''എന്റെ ഗ്രാമം - മയ്യനാട്''' ==
കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ  തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ..
കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ  തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ.മയ്യനാടിനേയും പരവൂരിനെയും ബന്ധിപ്പിക്കുന്ന പാലം പൂർത്തിയായതോടെ കൊല്ലം നഗരത്തിലേക്കുള്ള യാത്ര സുഗമമായി .
 
 
=== '''പ്രശസ്തരായ വ്യക്തികൾ''' ===
=== '''പ്രശസ്തരായ വ്യക്തികൾ''' ===
1950-1952 കാലത്ത് തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ ജന്മസ്ഥലമാണ് മയ്യനാട്.
1950-1952 കാലത്ത് തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ ജന്മസ്ഥലമാണ് മയ്യനാട്.
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2071668" എന്ന താളിൽനിന്ന് ശേഖരിച്ചത്