"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:42, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→വിനോദം
SUMAYYA BA (സംവാദം | സംഭാവനകൾ) |
SUNEERA PK (സംവാദം | സംഭാവനകൾ) (→വിനോദം) |
||
വരി 96: | വരി 96: | ||
[[പ്രമാണം:23446 entegramam.munakkal beach.jpg|ലഘുചിത്രം|228x228ബിന്ദു|മുസിരിസ് മുനക്കൽ ബീച്ച് ]] | [[പ്രമാണം:23446 entegramam.munakkal beach.jpg|ലഘുചിത്രം|228x228ബിന്ദു|മുസിരിസ് മുനക്കൽ ബീച്ച് ]] | ||
തൃശ്ശൂർ ജില്ലയിലെ തൃശൂർ അഴീക്കോഡിലെ ഒരു ബീച്ചാണ് മുനക്കൽ ബീച്ച് . ഇത് തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ബീച്ചാണ്[1] കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ അറബിക്കടലിന്റെ തീരത്താണ് ഈ ബീച്ച്.കേരള വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കസുവാരി വനമാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായതിനാൽ മുസിരിസ് ഭൂപടത്തിൽ ഈ ബീച്ചിന് പ്രത്യേക പ്രാധാന്യമുണ്ട്. ബോട്ട് ജെട്ടി, വാട്ടർ ടാക്‌സികൾ, കൂടുതൽ നടപ്പാതകൾ, വിനോദത്തിനുള്ള സൗകര്യങ്ങൾ തുടങ്ങി കൂടുതൽ വിനോദസഞ്ചാര സൗകര്യങ്ങൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതിയും ആലോചനയിലാണ്. | തൃശ്ശൂർ ജില്ലയിലെ തൃശൂർ അഴീക്കോഡിലെ ഒരു ബീച്ചാണ് മുനക്കൽ ബീച്ച് . ഇത് തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ബീച്ചാണ്[1] കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ അറബിക്കടലിന്റെ തീരത്താണ് ഈ ബീച്ച്.കേരള വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കസുവാരി വനമാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായതിനാൽ മുസിരിസ് ഭൂപടത്തിൽ ഈ ബീച്ചിന് പ്രത്യേക പ്രാധാന്യമുണ്ട്. ബോട്ട് ജെട്ടി, വാട്ടർ ടാക്‌സികൾ, കൂടുതൽ നടപ്പാതകൾ, വിനോദത്തിനുള്ള സൗകര്യങ്ങൾ തുടങ്ങി കൂടുതൽ വിനോദസഞ്ചാര സൗകര്യങ്ങൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതിയും ആലോചനയിലാണ്. | ||
== '''പ്രാദേശിക ഉത്സവം''' == | |||
'''കൊടുങ്ങല്ലൂർ താലപ്പൊലി''' | |||
[[പ്രമാണം:23446 My Village KODUNGALLUR THALAPPOLI...jpg|ലഘുചിത്രം|229x229ബിന്ദു|താലപ്പൊലി]] | |||
[[പ്രമാണം:23446 My Village KODUNGALLUR THALAPPOLI.jpg|ലഘുചിത്രം|214x214ബിന്ദു|കൊടുങ്ങല്ലൂർ താലപ്പൊലി ]] | |||
മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ. ബുദ്ധമതക്കാരുടെ ''കതിനാ'' എന്ന ചടങ്ങുമായി ഇതിന് സാമ്യമുണ്ട്.<sup>[''അവലംബം ആവശ്യമാണ്'']</sup> ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ് താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ് താലപ്പൊലി. | |||
{| class="wikitable" | {| class="wikitable" | ||
| | | | ||
|} | |} |