Jump to content
സഹായം

"ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട്
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2069641" എന്ന താളിൽനിന്ന് ശേഖരിച്ചത്