"ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഡി.വി.എം.എൽ.പി.എസ് അകത്തിയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:31, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== അകത്തിയൂർ == | == അകത്തിയൂർ == | ||
[[പ്രമാണം:24309-akathiyoor kallaayi kunnu.jpg|thumb|അകത്തിയൂർ ]] | |||
ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. | ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള ഇടമാണ് അകതിയൂർ. ചൊവ്വന്നൂർ,പോർക്കുളം പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. | ||
== ഭൂമിശാസ്ത്രം == | |||
[[പ്രമാണം:24309-akathiyoor(1)(1).jpg|thumb|അകത്തിയൂർ town]] | |||
കലശമല ആരെയും ആകർഷിക്കുന്ന ഇടമാണ്. പരാപോളിക് ആകൃതിയിലുള്ള വലിയ ഇടനാടൻ ചെങ്കൽകുന്നാണ് കലശമല. കുന്നിന് മുകളിൽ വലിയ ഒരു ഗുഹയുണ്ട്. നേരത്തെ കുറുനരികൾ പാർത്തിരുന്ന ഇടമായതിനാൽ നരിമട എന്നും ഈ ഗുഹക്ക് വിളിപ്പേരുണ്ട്. പച്ചപ്പട്ടണിഞ്ഞ വയലേലകളാണ് കലശമലയുടെ മുകളിൽ നിന്നു നോക്കിയാൽ കാണാവുന്ന കാഴ്ച. കലശമലയുടെ വടക്കൻ താഴ്വരയിൽ ഒരു ശിവക്ഷേത്രവും അതിനോട് ചേർന്ന് ഒരു ചോലക്കാടുമുണ്ട് | |||
== പ്രാധാന പൊതു സ്ഥാപനങ്ങൾ == | |||
* കൃഷിഭവൻ | |||
* അകതിയൂർ പോസ്റ്റ് ഓഫീസ് | |||
* വില്ലേജ് ഓഫീസ് അകതിയൂർ | |||
* എഡിഎ ഓഫീസ് ചൊവ്വന്നൂർ | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
== ആരാധനാലയങ്ങൾ == | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == |