"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:10, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→കരിങ്കപ്പാറ
വരി 12: | വരി 12: | ||
=== '''<big>ഗതാഗതം</big>''' === | === '''<big>ഗതാഗതം</big>''' === | ||
<big>ഭൂമിശാസ്ത്രപരമായി ഒരുപാടു സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ് വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ് വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.</big> | <big>ഭൂമിശാസ്ത്രപരമായി ഒരുപാടു സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ് വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ് വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.</big> | ||
=== '''<big>സ്ഥാപനങ്ങൾ</big>''' === | |||
<big>വിദ്യാഭ്യാസ മേഖലയിൽ വർഷങ്ങളായി സേവന പാതയിലുള്ള '''GUPS''' കരിങ്കപ്പാറ ശ്രദ്ധേയമാണ് .1915 എലിമെന്ററി സ്‌കൂൾ ആയിവളരെ ക്ലേശകരമായ അവസ്ഥയിൽ തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർക്കാർ അധീനതയിലായി .പീടികത്തറയിലെ നെടുംപുരയിൽ നിന്നാരംഭിച്ചു കാലക്രമത്തിൽ വാടക കെട്ടിടമായും തുടർന്ന ഈസ്ഥാപനത്തിന് വളരെ വൈകിയാണ് സ്വന്തമായ കെട്ടിടം ലഭ്യമായത്.വിദ്ധാർത്ഥികളുടെ കൊഴിഞ്ഞ്പോക്കിനെ അതിജീവിച്ച ഈ വിദ്യാലയം പരിമിതമായ സൗകര്യത്തിലൂടെയാണ് ഇപ്പോഴും മുന്നേറുന്നത്.ഒഴുർ പഞ്ചായത്തു മുൻപ്രസിഡന്റും നാട്ടുകാരനുമായ നൂഹ് കരിങ്കപ്പാറ ,സ്കൂൾ പ്രധാന അധ്യാപകർ ,'''PTA'''പ്രെസിഡന്റുമാർ എന്നിവരെ പ്രത്യേകം സ്മരിക്കേണ്ടതാണ്.</big> | |||
=== '''<big>സ്ഥാപനങ്ങൾ</big>''' === | === '''<big>സ്ഥാപനങ്ങൾ</big>''' === | ||
വരി 25: | വരി 28: | ||
പ്രമാണം:19667 Ente Gramam 06.jpg|alt=തെങ്ങ് - കവുങ്ങ് തോട്ടം|തെങ്ങ് - കവുങ്ങ് തോട്ടം | പ്രമാണം:19667 Ente Gramam 06.jpg|alt=തെങ്ങ് - കവുങ്ങ് തോട്ടം|തെങ്ങ് - കവുങ്ങ് തോട്ടം | ||
പ്രമാണം:19667 Ente Gramam 13.jpg|alt=വായനശാല|വായനശാല | പ്രമാണം:19667 Ente Gramam 13.jpg|alt=വായനശാല|വായനശാല | ||
പ്രമാണം:19667 Ente Gramam 09.jpg|alt=കരിങ്കപ്പാറ വെള്ളച്ചാട്ടം മേഖല |കരിങ്കപ്പാറ വെള്ളച്ചാട്ടം മേഖല | പ്രമാണം:19667 Ente Gramam 09.jpg|alt=കരിങ്കപ്പാറ വെള്ളച്ചാട്ടം മേഖല|കരിങ്കപ്പാറ വെള്ളച്ചാട്ടം മേഖല | ||
പ്രമാണം:19667 Ente Gramam 18.jpg|alt=കരിങ്കപ്പാറ - കോഴിച്ചെന റോഡ് |കരിങ്കപ്പാറ - കോഴിച്ചെന റോഡ് | പ്രമാണം:19667 Ente Gramam 18.jpg|alt=കരിങ്കപ്പാറ - കോഴിച്ചെന റോഡ്|കരിങ്കപ്പാറ - കോഴിച്ചെന റോഡ് | ||
പ്രമാണം:19667 School Main Building 07.jpg|alt=കരിങ്കപ്പാറ ജി യു പി സ്കൂൾ കെട്ടിടം|കരിങ്കപ്പാറ ജി യു പി സ്കൂൾ കെട്ടിടം | പ്രമാണം:19667 School Main Building 07.jpg|alt=കരിങ്കപ്പാറ ജി യു പി സ്കൂൾ കെട്ടിടം|കരിങ്കപ്പാറ ജി യു പി സ്കൂൾ കെട്ടിടം | ||
പ്രമാണം:19667 Ente Gramam 14.jpg|alt=കരിങ്കപ്പാറ ദിശാ സൂചക ഫലകം|കരിങ്കപ്പാറ ദിശാ സൂചക ഫലകം | |||
പ്രമാണം:19667 Ente Gramam 12.jpg|alt=കരിങ്കപ്പാറ പള്ളി |കരിങ്കപ്പാറ പള്ളി | |||
പ്രമാണം:19667 Ente Gramam 17.jpg|alt=കരിങ്കപ്പാറ വൈലത്തൂർ റോഡ് |കരിങ്കപ്പാറ വൈലത്തൂർ റോഡ് | |||
</gallery> | </gallery> |