"സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== കരുമാല്ലൂർ  പഞ്ചായത്ത് ==
== കരുമാല്ലൂർ  പഞ്ചായത്ത് ==
[[പ്രമാണം:25858 NATURE.jpg|thumb|nature]]

[[പ്രമാണം:25858.കരുമാലൂർ പ്രദേശം.jpg|ലഘുചിത്രം]]
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്.ആലങ്ങാട് ബ്ളോക്കിൽ കരുമാല്ലൂർ, ആലുവ വെസ്റ്റ് എന്നീ വില്ലേജ് പരിധിയിൽ പെരിയാറിന്റെ തീരത്തായി 21.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കരുമാല്ലൂർ.ആലുവയ്ക്കും പറവൂരിനും ഇടയിൽ ആലുവ- പറവൂർ റോഡ് കടന്നുപോകുന്നത് കരുമാലൂർ പഞ്ചായത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം വരെ ആലങ്ങാട് രാജാവിന്റെ കീഴിലായിരുന്നു കരുമാലൂർ.  തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടപ്പോൾ കരുമാല്ലൂർ അതിന്റെ ഭാഗമായി മാറി. 1953ലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് രൂപപ്പെട്ടത്.

[[പ്രമാണം:25858 hospital .jpg|ലഘുചിത്രം]]

== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067434" എന്ന താളിൽനിന്ന് ശേഖരിച്ചത്