Jump to content
സഹായം

"സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==
[[പ്രമാണം:25858 PANCHAYATH.jpg|ലഘുചിത്രം]]

[[പ്രമാണം:25858 HOSPITAL.jpg|ലഘുചിത്രം]]
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകം വരെയും കൃഷിയിലും കൃഷിപ്പണികളിലും വ്യാപൃതനായിരുന്ന ഇവിടുത്തെ ജനം നെൽകൃഷിയിലൂടെയും നാണ്യവിളകളുടെ കൃഷികളിലൂടെയും ഉപജീവനം കണ്ടെത്തി.കർഷകരും കൂലിപ്പണിക്കാരുമായിരുന്ന ജനം ദേവസത്തിന്റെയും സർക്കാരിന്റെയും ഭൂമികൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത് അതിജീവനം സാധിച്ചു. വിദ്യാഭ്യാസത്തിന് പ്രാധാന്യം ലഭിക്കുകയും ജനങ്ങൾ അഭ്യസ്തവിദ്യർ ആവുകയും കൃഷി ആദായകരമല്ലാതായി തീരുകയും ചെയ്തതോടെ കരുമാലൂർ നിവാസികൾ കച്ചവടത്തിലേക്കും വിവിധ തൊഴിൽ മേഖലകളിലേക്കും ചേക്കേറാൻതുടങ്ങി.ഒപ്പംഇവിടത്തെ ജനങ്ങൾ സർക്കാർ  സർക്കാരേതര സ്ഥാപനങ്ങളിലും ആലുവ പെരിയാർ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കണ്ടെത്തി. കാർഷികവൃത്തിയിലായിരുന്നപ്പോൾ ഉണ്ടായിരുന്ന കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇന്ന് പഴങ്കഥകളായി തീർന്നിരിക്കുന്നു. കരുമാലൂർ നിവാസികളുടെ വിദ്യാഭ്യാസവും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുകയും സ്വദേശത്തും വിദേശത്തുമായി ലഭിച്ച തൊഴിലവസരങ്ങളിലൂടെ  ജനങ്ങളുടെ ജീവിതനിലവാരം വളരെ ഉയരുകയും ചെയ്തിരിക്കുന്നു.

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2062032" എന്ന താളിൽനിന്ന് ശേഖരിച്ചത്