"സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ലിറ്റിൽ ട്രീസാസ് യു പി എസ് കരുമാല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
11:15, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2024→കരുമാല്ലൂർ പഞ്ചായത്ത്
വരി 1: | വരി 1: | ||
== കരുമാല്ലൂർ പഞ്ചായത്ത് == | == കരുമാല്ലൂർ പഞ്ചായത്ത് == | ||
[[പ്രമാണം:25858 NATURE.jpg|thumb|nature]] | [[പ്രമാണം:25858 NATURE.jpg|thumb|nature]] | ||
[[പ്രമാണം:25858.കരുമാലൂർ പ്രദേശം.jpg|ലഘുചിത്രം]] | |||
എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്.ആലങ്ങാട് ബ്ളോക്കിൽ കരുമാല്ലൂർ, ആലുവ വെസ്റ്റ് എന്നീ വില്ലേജ് പരിധിയിൽ പെരിയാറിന്റെ തീരത്തായി 21.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കരുമാല്ലൂർ.ആലുവയ്ക്കും പറവൂരിനും ഇടയിൽ ആലുവ- പറവൂർ റോഡ് കടന്നുപോകുന്നത് കരുമാലൂർ പഞ്ചായത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം വരെ ആലങ്ങാട് രാജാവിന്റെ കീഴിലായിരുന്നു കരുമാലൂർ. തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടപ്പോൾ കരുമാല്ലൂർ അതിന്റെ ഭാഗമായി മാറി. 1953ലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് രൂപപ്പെട്ടത്. | എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്നത്.ആലങ്ങാട് ബ്ളോക്കിൽ കരുമാല്ലൂർ, ആലുവ വെസ്റ്റ് എന്നീ വില്ലേജ് പരിധിയിൽ പെരിയാറിന്റെ തീരത്തായി 21.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കരുമാല്ലൂർ.ആലുവയ്ക്കും പറവൂരിനും ഇടയിൽ ആലുവ- പറവൂർ റോഡ് കടന്നുപോകുന്നത് കരുമാലൂർ പഞ്ചായത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർത്ഥം വരെ ആലങ്ങാട് രാജാവിന്റെ കീഴിലായിരുന്നു കരുമാലൂർ. തിരുകൊച്ചി സംസ്ഥാനം രൂപപ്പെട്ടപ്പോൾ കരുമാല്ലൂർ അതിന്റെ ഭാഗമായി മാറി. 1953ലാണ് കരുമാലൂർ ഗ്രാമപഞ്ചായത്ത് രൂപപ്പെട്ടത്. | ||
[[പ്രമാണം:25858 hospital .jpg|ലഘുചിത്രം]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == |