Jump to content
സഹായം

"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

/* അക്ഷരത്തെറ്റ് തിരുത്തി
(ഖണ്ഡികയുടെ വലിപ്പം കുറച്ചു)
(/* അക്ഷരത്തെറ്റ് തിരുത്തി)
വരി 1: വരി 1:
= <small>എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിൻറെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.</small> =
= <small>എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിൽ ആലങ്ങാട് പഞ്ചായത്തിലെ ശാന്തസുന്ദരമായ, ഹരിതാഭമായ, പ്രകൃതിരമണീയമായ കൊച്ചുഗ്രാമമാണ് പാനായിക്കുളം. ഇവിടെയാണ് അനേകമായിരങ്ങൾക്ക് വിദ്യ പകർന്നുകൊടുത്ത് അവരെ വി‍ജ്ഞാനത്തിന്റെയും വിവേകചിന്തകളുടെയും ലോകത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ നിലകൊള്ളുന്നത്. ചരിത്രസ്മാരകങ്ങളുടെയും ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സാന്നിദ്ധ്യം ഈ ഗ്രാമത്തെ യശസ്സിലേക്ക് ഉയർത്തുന്നു.</small> =
<big>ആലങ്ങാട്ട് രാജാവിൻറേതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big>  
<big>ആലങ്ങാട്ട് രാജാവിന്റെതായി കണക്കാക്കപ്പെട്ടിരുന്ന ചെമ്പോല വക എന്ന സ്ഥലത്ത് പാണൻ നോക്കി നടത്തിയിരുന്ന, ധാരാളം കുളങ്ങൾ ഉണ്ടായിരുന്ന പ്രദേശമാണ് കാലക്രമേണ പാനായിക്കുളം എന്ന് അറിയപ്പെട്ടത്.</big>  


<big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിൻറെ വിളനിലമായി നിലകൊള്ളുന്നു.</big>
<big>കുന്നേൽ പള്ളി, ചെമ്പോല കളരി, തിരുവാലൂർ ക്ഷേത്രം, പഴന്തോട് തുടങ്ങി ധാരാളം ചരിത്രസ്മാരകങ്ങൾ നിലകൊള്ളുന്ന ഈ പ്രദേശം മതസൗഹാർദ്ദത്തിന്റെ വിളനിലമായി നിലകൊള്ളുന്നു.</big>


<big>ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.</big>
<big>ആലുവ ടൗണിൽനിന്നും ഏഴുകിലോമീറ്റർ അകലെയായി ഈ ഗ്രാമം സ്ഥിതിചെയ്യുന്നു. ഇവിടെനിന്ന് നെടുമ്പാശ്ശേരിയിലേക്ക് ഏഴുകിലോ മീറ്റർ ദൂരവും കൊച്ചിയിലേക്ക് പതിനഞ്ചു കിലോമീറ്റർ ദൂരവുമാണുള്ളത്. ഇവിടുത്തെ ആളുകൾ ഉപജീവനമാർഗ്ഗമായി പ്രധാനമായും കൃഷിയെയാണ് ആശ്രയിക്കുന്നത്. പൊട്ടുവെള്ളരി കൃഷിക്ക് ഈ ഗ്രാമം ഏറെ പ്രശസ്തിയാർജ്ജിച്ചിരിക്കുന്നു.</big>
വരി 18: വരി 18:
'''<big>പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.</big>'''
'''<big>പാനായിക്കുളത്തെ ജനങ്ങളുടെ വളർച്ചയിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നല്ലൊരു പങ്കുവഹിക്കുന്നു.</big>'''


<big>ലിറ്റിൽ ഫ്ളവർ ഹൈസ്ക്കൂൾ</big> [[:പ്രമാണം:25105 school.jpg]]  
<big>ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂൾ</big> [[:പ്രമാണം:25105 school.jpg]]  


<big>അൽ-ഹുദ പബ്ളിക് സ്കൂൾ</big>  
<big>അൽ-ഹുദ പബ്ളിക് സ്കൂൾ</big>  
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066394" എന്ന താളിൽനിന്ന് ശേഖരിച്ചത്