"ജി.എച്ച്.എസ്.എസ്. എടക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. എടക്കര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:50, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി→എടക്കര
(→എടക്കര) |
|||
വരി 1: | വരി 1: | ||
== '''എടക്കര''' == | == '''എടക്കര''' == | ||
[[പ്രമാണം:48100 ghss edakkara ente gramam gandhi statue.jpg|thumb|എടക്കര]] | [[പ്രമാണം:48100 ghss edakkara ente gramam gandhi statue.jpg|thumb|എടക്കര]] | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് എടക്കര. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന പട്ടണമാണ് എടക്കര.വളർന്നു വരുന്ന വാണിജ്യ കേന്ദ്രമാണിത് ,നിലമ്പുർ താലൂക്കിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്ന് | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
വരി 8: | വരി 8: | ||
ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണ കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഊട്ടിയിലേക്കും തിരിച്ചും അവരുടെ യാത്രയിൽ താമസത്തിനായി ഈ നഗരം വിശ്രമസ്ഥലമായി തിരയപ്പെട്ടു അതിനാലാണ് എടക്കര എന്ന പേര് വന്നിട്ടുള്ളത് എന്ന് പറയപ്പെടുന്നു. ചില പ്രദേശവാസികളുടെ അഭിപ്രായത്തിൽ ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾക്കിടയിൽ ഉള്ള ഭൂമിശാസ്ത്രപരമായ സ്ഥാനത്താണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.എടക്കരയിൽ നടത്തുന്ന കാലിച്ചന്ത വളരെ പ്രസിദ്ധമാണ് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും എല്ലാം കന്നുകാലികളെ ഇവിടെ എത്തിക്കുന്നു. വഴിക്കടവ് മൂത്തേടം പോത്തുകല്ല് ചുമ്പത്തറ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എടക്കര അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറു നഗരം കൂടിയാണ്. | ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണ കാലഘട്ടത്തിൽ കോഴിക്കോട് നിന്ന് ഊട്ടിയിലേക്കും തിരിച്ചും അവരുടെ യാത്രയിൽ താമസത്തിനായി ഈ നഗരം വിശ്രമസ്ഥലമായി തിരയപ്പെട്ടു അതിനാലാണ് എടക്കര എന്ന പേര് വന്നിട്ടുള്ളത് എന്ന് പറയപ്പെടുന്നു. ചില പ്രദേശവാസികളുടെ അഭിപ്രായത്തിൽ ചാലിയാർ , പുന്നപ്പുഴ എന്നീ രണ്ട് നദികൾക്കിടയിൽ ഉള്ള ഭൂമിശാസ്ത്രപരമായ സ്ഥാനത്താണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.എടക്കരയിൽ നടത്തുന്ന കാലിച്ചന്ത വളരെ പ്രസിദ്ധമാണ് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നും എല്ലാം കന്നുകാലികളെ ഇവിടെ എത്തിക്കുന്നു. വഴിക്കടവ് മൂത്തേടം പോത്തുകല്ല് ചുമ്പത്തറ എന്നീ പഞ്ചായത്തുകളിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എടക്കര അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറു നഗരം കൂടിയാണ്. | ||
'''==== '<nowiki/>''<nowiki>വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ====</nowiki>'' | ===== '''==== '<nowiki/>'''''<nowiki>വിദ്യാഭ്യാസ സ്ഥാപനങ്ങൾ: ====</nowiki>'' ===== | ||
# ജി.എച്ച്.എസ്.എസ്. എടക്കര. | # ജി.എച്ച്.എസ്.എസ്. എടക്കര. | ||
# എസ് വി എച്ച്എസ്എസ് പാലേമാട് | # എസ് വി എച്ച്എസ്എസ് പാലേമാട് |