Jump to content
സഹായം

"എസ്. വി. ഹൈസ്കൂൾ പുല്ലാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:


== സാംസ്കാരിക ചരിത്രം ==
== സാംസ്കാരിക ചരിത്രം ==
പുല്ലാടിന്റെ  ശ്രദ്ധേയമായ അനുഷ്ഠാന കലാരൂപമാണ് പടയണി. ഭദ്രകാളിയുടെ ദാരികനിഗ്രഹ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു പടയണി. ദാരികനെ നിഗ്രഹിച്ച ശേഷവും കലിയടങ്ങാതെ ഭദ്രകാളി ത്രിലോകങ്ങളും നശിപ്പിക്കാൻ പുറപ്പെട്ടു. പരമേശ്വരൻ തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സമയം ശിവഭൂതഗണങ്ങൾ പച്ചപ്പാളയിൽ വിവിധ നിറങ്ങളിൽ ദേവിയുടെ രൂപങ്ങൾ വരച്ച് നൃത്തമാടി. ഇതുകണ്ട് ഭദ്രകാളി കലിയടങ്ങി ശാന്തയായി എന്നാണ് ഐതിഹ്യം.
പുല്ലാടിന്റെ  ശ്രദ്ധേയമായ അനുഷ്ഠാന കലാരൂപമാണ് പടയണി. ഭദ്രകാളിയുടെ ദാരികനിഗ്രഹ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു പടയണി. ദാരികനെ നിഗ്രഹിച്ച ശേഷവും കലിയടങ്ങാതെ ഭദ്രകാളി ത്രിലോകങ്ങളും നശിപ്പിക്കാൻ പുറപ്പെട്ടു. പരമേശ്വരൻ തടയാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഈ സമയം ശിവഭൂതഗണങ്ങൾ പച്ചപ്പാളയിൽ വിവിധ നിറങ്ങളിൽ ദേവിയുടെ രൂപങ്ങൾ വരച്ച് നൃത്തമാടി. ഇതുകണ്ട് ഭദ്രകാളി കലിയടങ്ങി ശാന്തയായി എന്നാണ് ഐതിഹ്യം.ഗണപതിക്കോലവും അരക്കിക്കോലവും പുല്ലാടിന്റെ  സ്വന്തമായത് ഗോപാലൻ ആശാൻ എന്ന ഗോപാലന്നാശാന്റെയും തപ്പാശാന്റെയും ശ്രമഫലമായാണ്.  'ഫോക്‌ലോറ് അക്കാദമി 'ജേതാവായ കണ്ണാക്കര ഗോപാലൻ അദ്ദേഹത്തിൻ്റെ ജീവിതം പടയണിക്കു വേണ്ടി ഒഴിഞ്ഞു വെച്ചതായിരുന്നു. പുല്ലാടി ന്റെ ഒരു ജീവ നാടിയായിട്ടാണ് പടയണിയെ ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുള്ളത്. അതോടെപ്പം പുല്ലാടിന്റെ മറ്റൊരു തനതു കലാരൂപമാണ് വേലകളി.അതും ഗോപാലനാശാന്റെ  കൈകളിലൂടെയാണ് രൂപപ്പെട്ടത്. ഗോപാലനാശാന്റെയും തപ്പാശാന്റെയും വേർപാടിനു ശേഷം ഇന്ന് ഈ കലാരൂപത്തെ ഉയർത്തി കൊണ്ടുവരുവാൻ ഇവിടുത്തെ യുവ പടയണി കലാകാരന്മർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.
 
             ഗണപതിക്കോലവും അരക്കിക്കോലവും പുല്ലാടിന്റെ  സ്വന്തമായത് ഗോപാലൻ ആശാൻ എന്ന ഗോപാലന്നാശാന്റെയും തപ്പാശാന്റെയും ശ്രമഫലമായാണ്.  'ഫോക്‌ലോറ് അക്കാദമി 'ജേതാവായ കണ്ണാക്കര ഗോപാലൻ അദ്ദേഹത്തിൻ്റെ ജീവിതം പടയണിക്കു വേണ്ടി ഒഴിഞ്ഞു വെച്ചതായിരുന്നു. പുല്ലാടി ന്റെ ഒരു ജീവ നാടിയായിട്ടാണ് പടയണിയെ ഇവിടുത്തെ ജനങ്ങൾ കണ്ടിട്ടുള്ളത്. അതോടെപ്പം പുല്ലാടിന്റെ മറ്റൊരു തനതു കലാരൂപമാണ് വേലകളി.അതും ഗോപാലനാശാന്റെ  കൈകളിലൂടെയാണ് രൂപപ്പെട്ടത്. ഗോപാലനാശാന്റെയും തപ്പാശാന്റെയും വേർപാടിനു ശേഷം ഇന്ന് ഈ കലാരൂപത്തെ ഉയർത്തി കൊണ്ടുവരുവാൻ ഇവിടുത്തെ യുവ പടയണി കലാകാരന്മർ നിസ്വാർത്ഥമായി പരിശ്രമിക്കുന്നുണ്ട്.


== കാർഷിക ചിത്രം ==
== കാർഷിക ചിത്രം ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2066088" എന്ന താളിൽനിന്ന് ശേഖരിച്ചത്