Jump to content
സഹായം

"ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''<u>നിരണം മുകളടി</u>''' =
= '''<u>നിരണം മുകളടി</u>''' =
[[പ്രമാണം:37264_Gate.jpg|നടുവിൽ|1000x1000ബിന്ദു]]
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ നിരണം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് നിരണം.     

[[പ്രമാണം:37264 Gate.jpg|Thumb|സ്‌കൂളിന്റെ പ്രധാന കവാടം ]]

തിരുവല്ല -മാവേലിക്കര റൂട്ടിൽ കടപ്ര ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു നിരണം - തോട്ടടി റൂട്ടിൽ ഏകദേശം 4km  കഴിഞ്ഞ് മുളമൂട്ടിൽ പടി ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ചെറിയ പാലം മുറിച്ചുകടന്ന് മുന്നോട്ട്‌  പോയി വലത്തോട്ട് തിരിഞ്ഞാൽ സ്‌കൂൾ എത്തി .

== '''ഭൂമിശാസ്‌ത്രം''' ==
== '''ഭൂമിശാസ്‌ത്രം''' ==
[[പ്രമാണം:37264 Paddywetland.jpg|ലഘുചിത്രം|'''നെൽവയൽ''' |296x296ബിന്ദു]]
ഭൂപ്രകൃതി അനുസരിച്ച്  കേരളത്തെ മലനാട് , ഇടനാട് , തീരപ്രദേശം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. അപ്പെർകുട്ടനാടിന്റെ ഭാഗമായ ഒരു തീരദേശകാർഷിക കാലാവസ്ഥ മേഖലയിലാണ് നിരണം ഉൾപ്പെട്ടിരിക്കുന്നത് പമ്പയാറിനോട് ചേർന്ന സമതലപ്രദേശമായ ഈ ഗ്രാമത്തിൽ ശരാശരി സമുദ്രനിരപ്പിന് താഴെയായി താഴ്ന്നപ്രദേശങ്ങളായ വിശാലമായ നെൽവയലുകളും അവയ്‌ക്കിടയിൽ ശരാശരി സമുദ്രനിരപ്പിൽ നിന്നും ഉയർന്നു സ്ഥിതി ചെയ്യുന്ന ചെറിയ തുരുത്തുകളും ഉൾപ്പെടുന്ന ഭൂപ്രകൃതിയാണ് ഉള്ളത്.

ശരാശരി സമുദ്രനിരപ്പിൽ നിന്നും താഴ് ന്ന്  സ്ഥിതി ചെയ്യുന്നതിനാൽ ജലത്തിന്റെ നൈസർഗിക ഒഴുക്ക് തടസപ്പെട്ട്  രൂപം കൊള്ളുന്ന പാരിസ്ഥിതി പ്രശ്‌നങ്ങൾ അതിന്റെ ഉച്ചസ്ഥായിൽ ഇവിടെ അനുഭവപ്പെടുന്നു.

[[പ്രമാണം:37264 Paddywetland.jpg|Thumb|left|നെൽവയൽ]]

== '''പ്രധാന പൊതുസ്‌ഥാപനങ്ങൾ''' ==
== '''പ്രധാന പൊതുസ്‌ഥാപനങ്ങൾ''' ==
[[പ്രമാണം:37264 Mainbuilding.jpg|പകരം=ജി യു പി എസ് നിരണം മുകളടി |ലഘുചിത്രം|'''ജി യു പി എസ് നിരണം മുകളടി''' |500x500px]]

* '''ജി യു പി എസ് നിരണം മുകളടി'''  
* '''ജി യു പി എസ് നിരണം മുകളടി'''  
* '''കൃഷിഭവൻ'''  
* '''കൃഷിഭവൻ'''  
* '''പോസ്റ്റ് ഓഫീസ്'''  
*'''പോസ്റ്റ് ഓഫീസ്'''  
* '''ഗ്രാമപഞ്ചായത്ത്'''
* '''ഗ്രാമപഞ്ചായത്ത്'''
* '''താറാവ് വളർത്തൽ കേന്ദ്രം'''

== '''പ്രമുഖ വ്യക്‌തികൾ''' ==
== '''പ്രമുഖ വ്യക്‌തികൾ''' ==
വരി 25: വരി 36:
മാധവപ്പണിക്കാരുടെ '''''ഭഗവതിഗീതയും''''' ശങ്കരപ്പണിക്കാരുടെ '''''ഭാരതമാലയും''''' രാമപ്പണിക്കാരുടെ '''''രാമായണം, ഭാഗവതം , ശിവരാത്രി മഹത്മ്യം''''' എന്നിവഴുമാണ് കണ്ണശ്ശകൃതികളിൽ പ്രമുഖമായിട്ടുള്ളത്. രാമപ്പണിക്കാരാണ് നിരണം കവികളിൽ പ്രമുഖൻ. ഭാഷാസ്‌നേഹികൾക്ക് വിസ്‌മരിക്കാനാവാത്ത സംഭാവനകളാണ് നിരണം കവികൾ നൽകിയിട്ടുള്ളത്.

=== കണ്ണശ്ശസ്മാരകം ===
=== <u>കണ്ണശ്ശസ്മാരകം</u> ===
 
[[പ്രമാണം:37264 Kannassasmarakam.jpg|പകരം=കണ്ണശ്ശസ്മാരകം|നടുവിൽ|ലഘുചിത്രം|1000x1000ബിന്ദു|'''കണ്ണശ്ശസ്മാരകം''']]
കണ്ണശ്ശ മഹാകവികളുടെ സ്മരണാർത്ഥം അവർ ജീവിച്ചിരുന്ന കണ്ണശ്ശൻ പറമ്പിലാണ്  സ്മാരകം നിർമ്മിച്ചിരിക്കുന്നത്. '''1981'''-ൽ '''കണ്ണശ്ശദിനമായ ആഗസ്റ്റ് 30'''-നാണ് ഈ സ്മാരകം തുറന്നത്. കണ്ണശ്ശകൃതികളുടെ പ്രസിദ്ധീകരണം, സാംസ്കാരിക പഠനകളരി, കഥാ-കവിതാ ക്യാമ്പുകൾ, വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള വിവിധ മത്സരങ്ങൾ എന്നിവ ഇവിടെ സംഘടിപ്പിക്കുന്നു. എല്ലാവർഷവും കണ്ണശ്ശ പുരസ്കാരവും നൽകി വരുന്നു.

== '''ചിത്രശാല''' ==
[[പ്രമാണം:37264 Oldbuilding.jpg|ഇടത്ത്‌|ലഘുചിത്രം|old building|300x300ബിന്ദു]]
[[പ്രമാണം:37264 Dininghall.jpg|പകരം=സ്കൂളിന്റെ ഡൈനിങ്ങ് ഹാൾ|നടുവിൽ|ലഘുചിത്രം|332x332ബിന്ദു|സ്കൂളിന്റെ ഡൈനിങ്ങ് ഹാൾ]]

== '''ഉപസംഗ്രഹം''' ==
== '''ഉപസംഗ്രഹം''' ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065572...2065822" എന്ന താളിൽനിന്ന് ശേഖരിച്ചത്