"ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:12, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ആരാധനാലയങ്ങൾ
No edit summary |
|||
വരി 32: | വരി 32: | ||
നാടിന്റെ പ്രൗഡിയെ വിളിച്ചോതുന്ന തരത്തിൽ പഴമയെ അനുസ്മരിക്കുന്ന പള്ളിയാണ് ബേപ്പൂർ ജുമുഅത്ത് പള്ളി.ഖാസി മുഹമ്മദ് അടക്കമുള്ള ഖാസിമാരുടെ അന്ത്യാവിശ്രമസ്ഥലം ഉൾക്കൊള്ളുന്ന പള്ളികൂടിയാണിത്. പൊന്നാനി സൈനുദീൻ മഖ്ദൂം തങ്ങന്മാരാണ് ഈ പള്ളി നിർമിച്ചത്.പള്ളിയുടെ ചിലവും നടത്തിപ്പും പൊന്നാനിയിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.പള്ളിയോളം പഴക്കമുള്ള ഒരു മീസാൻ കല്ലും പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്. | നാടിന്റെ പ്രൗഡിയെ വിളിച്ചോതുന്ന തരത്തിൽ പഴമയെ അനുസ്മരിക്കുന്ന പള്ളിയാണ് ബേപ്പൂർ ജുമുഅത്ത് പള്ളി.ഖാസി മുഹമ്മദ് അടക്കമുള്ള ഖാസിമാരുടെ അന്ത്യാവിശ്രമസ്ഥലം ഉൾക്കൊള്ളുന്ന പള്ളികൂടിയാണിത്. പൊന്നാനി സൈനുദീൻ മഖ്ദൂം തങ്ങന്മാരാണ് ഈ പള്ളി നിർമിച്ചത്.പള്ളിയുടെ ചിലവും നടത്തിപ്പും പൊന്നാനിയിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.പള്ളിയോളം പഴക്കമുള്ള ഒരു മീസാൻ കല്ലും പള്ളിയിൽ സ്ഥാപിച്ചിട്ടുണ്ട്. | ||
'''ബേപ്പൂർ അന്ത്രയോസ് ദേവാലയം''' [[പ്രമാണം:St Andrew's church.17542.jpeg|thumb|St Andrew's Church]] | === '''ബേപ്പൂർ അന്ത്രയോസ് ദേവാലയം''' === | ||
[[പ്രമാണം:St Andrew's church.17542.jpeg|thumb|St Andrew's Church]] | |||
ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപാണ് വിശുദ്ധ അന്ത്രയോസിന്റെ നാമത്തിൽ ബേപ്പൂരിൽ ഒരു ദേവാലയം ആരംഭിച്ചത്. കോഴിക്കോട് രൂപത മെത്രാനായിരുന്ന ബിഷപ്പ് ആൽദോ മരിയ പത്രൊണിയാണ് ബേപ്പൂരിൽ ദേവാലയ നിർമാണത്തിന് അനുമതി നൽകിയത് . ഫാദർ ജോർജ് പെരുമ്പറയുടെ നേതൃത്വത്തിൽ 1979 ൽ ഇതിന്റെ നിർമാണം പൂർത്തീകരിച്ചു. | ഏതാണ്ട് 40 വർഷങ്ങൾക്ക് മുൻപാണ് വിശുദ്ധ അന്ത്രയോസിന്റെ നാമത്തിൽ ബേപ്പൂരിൽ ഒരു ദേവാലയം ആരംഭിച്ചത്. കോഴിക്കോട് രൂപത മെത്രാനായിരുന്ന ബിഷപ്പ് ആൽദോ മരിയ പത്രൊണിയാണ് ബേപ്പൂരിൽ ദേവാലയ നിർമാണത്തിന് അനുമതി നൽകിയത് . ഫാദർ ജോർജ് പെരുമ്പറയുടെ നേതൃത്വത്തിൽ 1979 ൽ ഇതിന്റെ നിർമാണം പൂർത്തീകരിച്ചു. | ||