"ജി. യു പി സ്ക്കൂൾ, നടുവട്ടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 42: വരി 42:
അജൈവ മാലിന്യ ശേഖരണത്തിന് പുത്തൻ പദ്ധതി നടപ്പിലാക്കി കോഴിക്കോട് കോർപറേഷനിലെ നടുവട്ടം വാർഡ്. '''<nowiki/>'അഴക് '''' എന്ന പേരിൽ തുടങ്ങിയ നഗര സൗന്ദര്യവൽക്കരണ പദ്ധതി മന്ത്രി അഹമ്മദ് ദേവർ കോവിൽ നടുവട്ടം വാർഡിൽ ഉത്ഘാടനം ചെയ്‌തു .പ്ലാസ്റ്റിക് മാലിന്യ സംസ്കരണം കൂടുതൽ എളുപ്പമാക്കുന്നതാണ് 'അഴക് 'പദ്ധതി അവലംബിക്കുന്ന രീതി .വാർഡ് തലങ്ങളിൽ മുഴുവൻ വീടുകളും ക്ലസ്റ്ററുകളായി തിരിച്ചു ഹരിതകർമ്മ സേന അംഗങ്ങൾ വഴി ഓരോ ദിവസവും മാലിന്യം ശേഖരിക്കും .നടുവട്ടം വാർഡിൽ മാത്രം 47 ക്ലസ്റ്ററുകൾ ഉണ്ട്. കുറഞ്ഞ സമയം കൊണ്ട് മാലിന്യ ശേഖരണം സാധ്യമാകും എന്നതാണ് പദ്ധതിയുടെ ഗുണം. അന്നേദിവസം ശേഖരിക്കുന്ന മാലിന്യങ്ങൾ അപ്പോൾ തന്നെ അതാതു സംസ്കരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. മൂന്ന് കൺസോഷ്യങ്ങളും വ്യത്യസ്ത കേന്ദ്രങ്ങളിലാണ് സംസ്കരണം നടത്തുക.  

"നൂറിൽ നൂറിലേക്കെൻ നടുവട്ടം" [[പ്രമാണം:Azhaku naduvattam 17542.jpeg|thumb]]
"നൂറിൽ നൂറിലേക്കെൻ നടുവട്ടം" [[പ്രമാണം:Azhaku naduvattam 17542.jpeg|thumb|നൂറിൽ നൂറിലേക്കെൻ നടുവട്ടം]]

  കേരളത്തെ സമ്പൂർണ്ണ മാലിന്യ മുക്ത സംസ്ഥാനമാക്കാനുള്ള '''<nowiki/>'ഏഴഴകിലേക്കെൻ കോഴിക്കോട് '''' എന്ന സന്ദേശവുമായി വിവിധ മേഖലകളിൽ ശുചിത്യ പ്രോട്ടോകോൾ ലക്ഷ്യമിട്ട് കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതിയിലൂടെ നടുവട്ടത്തു ഒരു മനോഹരമായ വഴിയോര വിശ്രമകേന്ദ്രം കൂടി ഒരുക്കിയിട്ടുണ്ട്.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064497" എന്ന താളിൽനിന്ന് ശേഖരിച്ചത്