"ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. മുണ്ടേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:38, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
* '''<big>മുണ്ടേരി</big>''' | * '''<big>മുണ്ടേരി</big>''' | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു . | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോത്ത്കല്ല് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപ്പെട്ട കിടക്കുന്ന പ്രദേശം ആണ് മുണ്ടേരി .പർവത നിരകളാൽ ചുറ്റപെട്ടതിനാൽ ഈ പ്രദേശത്തെ ബ്രിട്ടീഷുകാർ "MOUNT AREA"എന്ന് വിളിക്കുകയും പിന്നീട് അത് ലോപിച് മുണ്ടേരി എന്ന പേര് ലഭിക്കുകയും ചെയ്തു .മുണ്ടേരിയിൽ നിന്ന് വടക്കോട്ട് വനത്തിലൂടെയുള്ള ടാർചെയ്യാത്ത വനപാത വയനാട് ജില്ലയിലെ ചൂരൽമലയിലേക്കെത്തുന്നു. | ||
[[പ്രമാണം:48138jpg.jpg|thumb|സ്കൂൾ കവാടം]] | |||
=== ഭൂമി ശാസ്ത്രം === | === ഭൂമി ശാസ്ത്രം === | ||
ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് . | ഒരു മലയോര പ്രദേശമാണ് മുണ്ടേരി .വടക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്നു .ചാലിയാർ പുഴയുടെ ഉത്ഭവം ഈ മലകളിൽ നിന്നാണ് .ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയാണ് . ഏഷ്യയിലേ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ച സ്ഥലമാണ് മുണ്ടേരി. | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
വരി 11: | വരി 11: | ||
* സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി | * സീഡ് ഫാം കോംപ്ലക്സ് മുണ്ടേരി | ||
* പോസ്റ്റ് ഓഫീസ് | * പോസ്റ്റ് ഓഫീസ് | ||
* ഗവൺമെൻെറ് ആയൂർവേദ ഹോസ്പിററൽ | |||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
വരി 17: | വരി 18: | ||
* ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല് | * ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം തമ്പുരാട്ടികല്ല് | ||
* മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി | * മുണ്ടേരി മാർ ബസേലിയസ് ഓർത്തഡോൿസ് പള്ളി | ||
* സെൻ്റ് ജോർജ്ജ് കത്തോലിക്കാ പള്ളി | |||
=== <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> === | === <big>'''ശ്രദ്ധേയരായ വ്യക്തികൾ'''</big> === | ||
വരി 22: | വരി 24: | ||
* അഡ്വ :ജഹാംഗീർ പാലേരി | * അഡ്വ :ജഹാംഗീർ പാലേരി | ||
* <big>Dr.ബദിര</big> | * <big>Dr.ബദിര</big> | ||
* Dr. അലി ജാഫർ | |||
* രമേശ് കൊടക്കാടൻ (കവി ) | * രമേശ് കൊടക്കാടൻ (കവി ) | ||
* അലി ശാക്കിർ മുണ്ടേരി | |||
=== <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> === | === <big>'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''</big> === | ||
*ജി എച്ച് എസ് മുണ്ടേരി | *ജി എച്ച് എസ് മുണ്ടേരി | ||
[[പ്രമാണം:48138 school.jpg|thumb|സ്കൂൾമുറ്റം]] | |||
[[പ്രമാണം:48138 Flowers.jpg|thumb|പൂന്തോട്ടം]] | |||
=== <big>'''ചിത്രശാല'''</big> === | === <big>'''ചിത്രശാല'''</big> === | ||
*ചാലിയാർ നദി | *ചാലിയാർ നദി | ||
വരി 32: | വരി 38: | ||
=== <big>'''അവലംബം'''</big> === | === <big>'''അവലംബം'''</big> === | ||
വിക്കിപീഡിയ | വിക്കിപീഡിയ | ||
സീനിയർ സിറ്റിസൺ | സീനിയർ സിറ്റിസൺ |