Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ചെല്ലാനം''' ==
== '''ചെല്ലാനം''' ==
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം
'''എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലെ ഒരു ഗ്രാമവും പ്രാന്തപ്രദേശവുമാണ് ചെല്ലാനം .എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ  പള്ളുരുത്തി ബ്ലോക്കിൽ ചെല്ലാനം ,കുമ്പളങ്ങി , പള്ളുരുത്തി വില്ലജ് പരിധിയിൽ  വരുന്ന ഗ്രാമ പഞ്ചായത്താണ് 19.37 ചതുരശ്ര കിലോമീറ്റർ  വിസ്‌തീർണമുള്ള  ചെല്ലാനം ഗ്രാമ പഞ്ചായത്'''


=== ഭൂമി ശാസ്ത്രം ===
=== ഭൂമി ശാസ്ത്രം ===
പള്ളിത്തോട്‌  വില്ലേജിന്റെയും  കാട്ടി പ്പറമ്പിന്റെയും  വടക്കേ അതിർത്തിയിൽ  നിന്ന്  ആരംഭിച്ചു  10 കിലോമീറ്റർ  നീളമുള്ള  ഇടുങ്ങിയ ഭൂപ്രദേശമാണ്  ചെല്ലാനം .
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2063384" എന്ന താളിൽനിന്ന് ശേഖരിച്ചത്