"എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്.കുന്നപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:51, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→കുന്നപ്പള്ളി
വരി 4: | വരി 4: | ||
ചോലോൻകുന്നു ഇരവിമംഗലം എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും നാല് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് കുന്നപ്പള്ളി.കുന്നപ്പള്ളിയിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയുള്ള ഗ്രാമമാണ് കളത്തിനക്കര.ഇവിടെയാണ് എ.എം.യു.പി.എസ്. കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേപാത കുന്നപ്പള്ളിയിലൂടെ കടന്നുപോവുന്നുണ്ട്. | ചോലോൻകുന്നു ഇരവിമംഗലം എന്നീ ഗ്രാമങ്ങൾക്ക് സമീപമാണ് കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.ഷൊർണ്ണൂർ-പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ പെരിന്തൽമണ്ണയിൽ നിന്നും നാല് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് കുന്നപ്പള്ളി.കുന്നപ്പള്ളിയിൽ നിന്ന് കുറച്ചു ഉള്ളിലോട്ട് മാറിയുള്ള ഗ്രാമമാണ് കളത്തിനക്കര.ഇവിടെയാണ് എ.എം.യു.പി.എസ്. കുന്നപ്പള്ളി സ്ഥിതി ചെയ്യുന്നത്.നിലമ്പൂർ-ഷൊർണ്ണൂർ റെയിൽവേപാത കുന്നപ്പള്ളിയിലൂടെ കടന്നുപോവുന്നുണ്ട്. | ||
== പൊതുസ്ഥാപനങ്ങൾ == |