Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി യു പി എസ് കാർത്തികപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു  
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് കാർത്തികപ്പള്ളി .ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ വരവോടു കൂടി ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് കാർത്തികപ്പള്ളി .തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡവർമ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു  


ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്
ദേശീയപാത 66 ൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ പടിഞ്ഞാറോട്ട് മാറിയാണ് കാർത്തികപ്പള്ളി എന്ന ഗ്രാമം സ്ഥിതിചെയ്യുന്നത്. നാല് ഭാഗത്തേക്കും റോഡുകൾ ഉള്ള ഒരു കവലയാണ് ഇതിൻറെ കേന്ദ്രഭാഗം. ഇവിടെനിന്ന് വടക്കോട്ടുള്ള ഡാണാപ്പടി ജംഗ്ഷനിലൂടെ ദേശീയപാതയിൽ കൂട്ടിമുട്ടുന്നു. തെക്കോട്ടുള്ള പാത ചിങ്ങോലി മുതുകുളം വഴി കായംകുളം ഭാഗത്തേക്ക് പോകുന്നു. തൃക്കുന്നപ്പുഴയിലേക്ക് പോകുന്ന പടിഞ്ഞാറോട്ടുള്ള പാത തോട്ടപ്പള്ളി വരെ പോകുന്ന തീരദേശ പാതയുടെ ഭാഗമാണ് .കിഴക്കോട്ടുള്ള പാത നങ്ങ്യാർകുളങ്ങര വഴി മാവേലിക്കരയ്ക്ക് പോകുന്ന പ്രധാന പാതയാണ്.കയർ,മൽത്സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ .


=== ചരിത്രം ===
=== ചരിത്രം ===
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്.
'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്.


തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡ വർമ്മ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു. 1742 ലും 1753 ലും അടുത്ത സ്ഥലങ്ങളായ കായംകുളം, അമ്പലപുഴ എന്നിവ കാർത്തികപ്പള്ളി നാട്ടുരാജ്യത്തിൽ ചേർത്തു, അതിനുശേഷം ഇത് ഒരു പ്രധാന പ്രദേശമായി മാറി. ഇപ്പോൾ നിലവിലുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരിക്കൽ കാർത്തികപ്പള്ളിയായിരുന്നു.
തിരുവിതാംകൂറിലെ മഹാനായ ഭരണാധികാരി മാർത്താണ്ഡ വർമ്മ രാജാവ് കാർത്തികപ്പള്ളിയെ തിരുവിതാംകൂറിൽ ചേർത്തു. 1742 ലും 1753 ലും അടുത്ത സ്ഥലങ്ങളായ കായംകുളം, അമ്പലപുഴ എന്നിവ കാർത്തികപ്പള്ളി നാട്ടുരാജ്യത്തിൽ ചേർത്തു, അതിനുശേഷം ഇത് ഒരു പ്രധാന പ്രദേശമായി മാറി. ഇപ്പോൾ നിലവിലുള്ള പുറക്കാടിനും കായംകുളത്തിനും ഇടയിലുള്ള പ്രദേശം ഒരിക്കൽ കാർത്തികപ്പള്ളിയായിരുന്നു.കാർത്തികപ്പള്ളിയെ ഏറ്റവും അസാധാരണവും പ്രധാനപ്പെട്ടതുമാക്കി മാറ്റിയത് ഉൾനാടൻ  ജലപാതയുടെയോ തോടിന്റെയോ സാമിപ്യമാണ് .ഇത് സൗജന്യ ഗതാഗതം സാധ്യമാക്കുകയും കാർത്തികപ്പള്ളിയെ ഒരു വ്യാപാര കേന്ദ്രമായി പരിഗണിക്കുകയും ചെയ്തു. മാർക്കറ്റ് വളരെ വലുതും തിരക്കേറിയതും ആയിരുന്നു.മഹത്തായ ഭൂതകാലത്തിന്റെ വര്ഷങ്ങള്ക്കു ശേഷം കാർത്തികപ്പള്ളി പഞ്ചായത്ത് രൂപീകരിച്ചു.കാർത്തികപ്പള്ളിയുടെ മണ്ണിൽപ്പ പല മഹാനായ നേതാക്കളുടെയും കാല്പാടുകൾ ഉണ്ടായിരുന്നു.ഒരുകാലത്തു ബന്ധമത കേന്ദ്രം ആയിരുന്നു കാർത്തികപ്പള്ളി അതുകൊണ്ട് തന്നെ ബന്ധന്റെ ജന്മവുമായി ബന്ധപ്പെട്ടാണ് കാർത്തികപ്പള്ളിക്ക് ഇങ്ങനൊരു പേര് കിട്ടതെന്നും പറയപ്പെടുന്നു .


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
ഗ്രാമത്തിന്റെ കേന്ദ്രഭാഗം സ്ഥിതി ചെയ്യുന്നത് 9<sup>0</sup> 15' ഉത്തര അക്ഷാംശത്തിലും 76<sup>0</sup> 27' പൂർവ്വ രേഖാംശത്തിലുമാണ്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം തീരസമതലത്തിന്റെ ഭാഗമാണ്. കേരളത്തിൻറെ കാർഷിക മേഖലയിലെ സവിശേഷ ഭൂപ്രദേശമായ ഓണാട്ടുകരയുടെ ഭാഗമാണ് കാർത്തികപ്പള്ളി, അതുകൊണ്ടുതന്നെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. നിരവധി കനാലുകളും ജലാശയങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്.
ഗ്രാമത്തിന്റെ കേന്ദ്രഭാഗം സ്ഥിതി ചെയ്യുന്നത് 9<sup>0</sup> 15' ഉത്തര അക്ഷാംശത്തിലും 76<sup>0</sup> 27' പൂർവ്വ രേഖാംശത്തിലുമാണ്. ഭൂമിശാസ്ത്രപരമായി ഈ പ്രദേശം തീരസമതലത്തിന്റെ ഭാഗമാണ്. കേരളത്തിൻറെ കാർഷിക മേഖലയിലെ സവിശേഷ ഭൂപ്രദേശമായ ഓണാട്ടുകരയുടെ ഭാഗമാണ് കാർത്തികപ്പള്ളി, അതുകൊണ്ടുതന്നെ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. നിരവധി കനാലുകളും ജലാശയങ്ങളും നിറഞ്ഞ ഈ പ്രദേശത്ത് മത്സ്യബന്ധനവും ഒരു പ്രധാന തൊഴിലാണ്.അപ്പർ കുട്ടനാടിന്റെ ഒരു പ്രാന്തപ്രദേശം കൂടിയാണ് കാർത്തികപ്പള്ളി.


=== വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ  സ്ഥാപനങ്ങൾ ===
വരി 17: വരി 17:
* സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ  
* സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂൾ  
* IHRD കോളേജ് കാർത്തികപ്പള്ളി  
* IHRD കോളേജ് കാർത്തികപ്പള്ളി  
* GUPS മഹാദേവികാട്‌
* '''GUPS മഹാദേവികാട്‌1-'''---1912 ൽ ഗവ .മഹാദേവികാട് സ്കൂൾ നിർമിക്കുകയും ദിവാൻ കൃഷ്ണൻ നായർനായരുടെ സ്മരണക്കായി അത് പിന്നീട ഗവ. എൽ പി സ്‌കൂൾ ആയി .


=== പൊതു സ്ഥാപനങ്ങൾ ===
=== പൊതു സ്ഥാപനങ്ങൾ ===
വരി 25: വരി 25:
* കൃഷിഭവൻ  
* കൃഷിഭവൻ  
* SBI  
* SBI  
* അനന്തപുരംകൊട്ടാരം
* '''അനന്തപുരംകൊട്ടാരം-'''------വലിയകോയിത്തമ്പുരാൻ ഈ കൊട്ടാരത്തിൽ താമസിച്ചു കൊണ്ടാണ് മയൂര സന്ദേശം കവിത എഴുതിയത്.
* വലിയകുളങ്ങര ക്ഷേത്രം  
* '''വലിയകുളങ്ങര ക്ഷേത്രം''' -----കുംഭ മാസത്തിലെ അശ്വതി മഹോത്സാവത്തിനു പ്രസിന്ധമായ ക്ഷേത്രം.അംബരചുംബികളായ തേരുകളാണ് ഉതസവത്തിന്റെ മറ്റു കൂട്ടുന്നത് .
* മുക്കുവശ്ശേരി പള്ളി  
* മുക്കുവശ്ശേരി പള്ളി  


=== ആരാധനാലയങ്ങൾ ===
=== ആരാധനാലയങ്ങൾ ===
* സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി  
* '''സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ അല്ലെങ്കിൽ കോട്ടകക്കത്തു സൂര്യാനി പള്ളി'''
** കാർത്തികപ്പള്ളിയുടെ ഹൃദയ ഭാഗത്തു കേരള-പാശ്ചാത്യ വാസ്തുകലയുടെ മകുടോദാഹരണമായി നിലകൊള്ളൂന്ന ഒരു പുണ്യ പുരാധന ദേവാലയമാണിത് .രാജാവിന്റെ കോട്ടയുടെ ഉള്ളിൽ നിർമിച്ച പള്ളി എന്നതുകൊണ്ടു ആണ് ഇപ്രകാരം പേര് ലഭിച്ചത് .ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഈ ദേവാലയം കേരളത്തിന്റെ മഹത്തായ പൈതൃക ചരിത്ര സ്മാരകങ്ങളിൽ ഒന്നാണ് .പുരാതന കിണർ ,പുരാതന തൂക്കുവിളക്ക് ,പുരാതന ശിലാഫലകം രാജമുന്ദ്രയുള്ള പുരാതന പല്ലക്ക് ,പുരാതന കലണ്ടർ ,താളിയോല ഗ്രന്ഥങ്ങൾ,മാർത്തോമശ്ളീഹായുടെ തിരുശേഷിപ് എന്നിവ ഇവിടുത്തെ പ്രധാന സവിശേഷതകളാണ്.
* പിത്താം‌പിൽ‌ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം,  
* പിത്താം‌പിൽ‌ ശ്രീ ധർമ്മശാസ്ത്ര ക്ഷേത്രം,  


വരി 41: വരി 42:
* കൃഷ്ണൻകുട്ടി സർ  
* കൃഷ്ണൻകുട്ടി സർ  
* പുറ്റത്തു നാരായണൻ  
* പുറ്റത്തു നാരായണൻ  
* നവ്യാ നായർ (സിനിമാ താരം )
* അശോകൻ (സിനിമ നടൻ )
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2061255" എന്ന താളിൽനിന്ന് ശേഖരിച്ചത്