"ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ..എച്ച്. എസ്.എസ്. വെള്ളമണൽ./എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:16, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
എന്റെ ഗ്രാമം - മയ്യനാട് | == '''എന്റെ ഗ്രാമം - മയ്യനാട്''' == | ||
കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ. | കൊല്ലം ജില്ലയുടെ തെക്ക് പടിഞ്ഞാറൻ പ്രാന്ത പ്രദേശത്താണ് മയ്യനാട് സ്ഥിതിചെയ്യുന്നത്. കൊല്ലം നഗരമധ്യത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ തെക്കും പരവൂർ ടൗണിൽ നിന്ന് 6 കിലോമീറ്റർ വടക്കും. പരവൂർ കായലിന്റെ തീരത്താണ് മയ്യനാട്സ്ഥിതിചെയ്യുന്നത്. കൊല്ലം ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് മയ്യനാട് റെയിൽവേ സ്റ്റേഷൻ. | ||
പ്രശസ്തരായ വ്യക്തികൾ | === '''പ്രശസ്തരായ വ്യക്തികൾ''' === | ||
1950-1952 കാലത്ത് തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ ജന്മസ്ഥലമാണ് മയ്യനാട്. | 1950-1952 കാലത്ത് തിരുവിതാംകൂർ കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ ജന്മസ്ഥലമാണ് മയ്യനാട്. | ||
സാമൂഹിക പരിഷ്കർത്താവും, പത്രപ്രവർത്തകനും, കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപകനുമായ സി വി കുഞ്ഞിരാമന്റെ ജന്മസ്ഥലം കൂടിയാണ് മയ്യനാട്. | സാമൂഹിക പരിഷ്കർത്താവും, പത്രപ്രവർത്തകനും, കേരളകൗമുദി ദിനപത്രത്തിന്റെ സ്ഥാപകനുമായ സി വി കുഞ്ഞിരാമന്റെ ജന്മസ്ഥലം കൂടിയാണ് മയ്യനാട്. | ||
ടൂറിസം | === '''ടൂറിസം''' === | ||
പ്രകൃതിരമണീയമായ ബീച്ചുകൾ ഏറെ പ്രത്യേകിച്ച് താന്നി ബീച്ച്,പൊഴിക്കര ഇവ സഞ്ചാരികളെ മയ്യനാട്ടിലേക്ക് ആകർഷിക്കുന്നു. നീന്താൻ അനുയോജ്യമായ തടാകങ്ങളും, പരവൂർ കായലിന്റെയും അറബിക്കടലിന്റെയും സംഗമവും വിനോദസഞ്ചാരികളെ ഈ സ്ഥലത്തിലേക്ക് ആകർഷിക്കുന്നു. | |||
=== '''പ്രസിദ്ധമായ ആരാധനാലയങ്ങൾ''' === | |||
ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അമലോൽഭവ മാതാ പള്ളി ( പുല്ലിച്ചിറ പള്ളി ), എന്നിവ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളും പള്ളികളും മുസ്ലിം പള്ളികളും മയ്യനാട്ടിൽ സ്ഥിതി ചെയ്യുന്നു |