Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഹോളിക്രോസ് ചർച്ച്)
No edit summary
വരി 3: വരി 3:
[[പ്രമാണം:20240119 093439 (1).jpg|ലഘുചിത്രം|ഹോളിക്രോസ് ചർച്ച്]]
[[പ്രമാണം:20240119 093439 (1).jpg|ലഘുചിത്രം|ഹോളിക്രോസ് ചർച്ച്]]


=== [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്]] ===
=== [[ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്|<big><u>ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്</u></big>]] ===
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ്             ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം. ആലുവ -    പറവൂർ സംസ്ഥാന പാതയിൽ പറവൂരിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ചേന്ദമംഗലത്തെത്താം.
<big>ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം.പറവൂർ താലൂക്കിലുള്ള, ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലുൾപ്പെട്ട ഒരു ഗ്രാമമാണ് ചേന്ദമംഗലം. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണു ചേന്ദമംഗലം. ആലുവ -    പറവൂർ സംസ്ഥാന പാതയിൽ പറവൂരിൽ നിന്നും ഏതാണ്ട് അഞ്ചു കിലോമീറ്റർ വടക്കോട്ടു സഞ്ചരിച്ചാൽ ചേന്ദമംഗലത്തെത്താം.</big>


=== ചരിത്രം ===
=== <big><u>ചരിത്രം</u></big> ===


== ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം. ==
== ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം ചരിത്രപ്രസിദ്ധമായ   വി ല്ലാർവട്ടം രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മലയാളസാഹിത്യത്തിലെ ഗവേഷകരുടെ ഭീഷ്മാചാര്യർ ആയ കേസരി ബാലകൃഷ്ണപിള്ള കേരള സംസ്കാരത്തിന്റെ വിത്തറ എന്ന് വിശേഷിപ്പിച്ചിട്ടുള്ളതും ഈ പ്രദേശത്തെ ആണ്.ഇന്ത്യയുടെ ഭൂപടത്തിൽ വളരെ പ്രാധാന്യമേറിയ ഭൂപ്രദേശമാണ് ചേന്ദമംഗലം. ==
'''<u>പാലിയം സമരം</u>'''
'''<u><big>പാലിയം സമരം</big></u>'''


1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. [2] സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി. കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ.
<big>1947 ൽ കൊച്ചിയിലെ നാടുവാഴി പാലിയത്തച്ചന്റെ വീടിനടുത്തുള്ള പാലിയം ക്ഷേത്രപരിസരത്ത് റോഡിൽ കൂടി അവർണ്ണർക്കും അഹിന്ദുക്കൾക്കും സഞ്ചരിക്കുന്നതിനുള്ള സ്വാന്ത്ര്യത്തിനു വേണ്ടി നടന്ന സമരം. 97 ദിവസം നീണ്ടുനിന്ന ഈ സമരത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും, സമുദായസംഘടനകളും സജീവമായി പങ്കെടുത്തു. കമ്യൂണിസ്റ്റു നേതാവും തുറമുഖത്തൊഴിലാളിയുമായിരുന്ന എ ജി വേലായുധൻ പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ടു. [2] സമരത്തിന്റെ ഔപചാരിക ഉദ്ഘാടനം സി. കേശവൻ നിർവ്വഹിച്ചു. കേരളത്തിലെ മറ്റു സമരങ്ങളിലേപ്പോലെ സമൂഹത്തിലെ കീഴാളരായിരുന്നു ഈ സമരത്തിന്റെ മുന്നണിയിൽ.</big>
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060844" എന്ന താളിൽനിന്ന് ശേഖരിച്ചത്