"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:14, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→കരുനാഗപ്പള്ളി
വരി 1: | വരി 1: | ||
== കരുനാഗപ്പള്ളി == | == കരുനാഗപ്പള്ളി == | ||
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി | കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കരുനാഗപ്പള്ളി.പള്ളി എന്നത് ബുദ്ധമത കേന്ദ്രങ്ങളെ അറിയപ്പെട്ടിരുന്ന പേരായിരുന്നു.കാര്യനാഗപ്പള്ളിയിൽ ബുദ്ധമതവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട പഠനകേന്ദ്രം സ്ഥിതി ചെയ്തിരുന്നതിനാലാണ് ആ പേര് ലഭിച്ചതെന്ന ഒരു വിശ്വാസം നിലവിലുണ്ട് .കരുനാഗപ്പള്ളി താലൂക്കിലെ മരുതൂർകുളങ്ങരയിൽ നിന്നും 9 ആം ശതകത്തിലേതെന്നു കരുതപ്പെടുന്ന പള്ളിക്കൽപുത്രൻ എന്ന ബുദ്ധ വിഗ്രഹം കണ്ടെടിത്തിട്ടുണ്ട് .ഇപ്പോൾ ഈ വിഗ്രഹം കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്നു. | ||
. | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
വരി 34: | വരി 36: | ||
* ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ | * ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ | ||
* ശ്രീവിദ്യധിരാജ കോളേജ് | * ശ്രീവിദ്യധിരാജ കോളേജ് | ||
* ഗവ .യു .പി.ജി.എസ് .സ്കൂൾ | |||
* എൻ .എസ് .എസ്.ആർട്സ് കോളേജ് | |||
* ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജി ആൻഡ് റിസർച്ച് സെന്റർ . |