"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:20, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
കോങ്ങാടിൽ ആദ്യമായി ബസ് സർവീസ് ആരംഭിക്കുന്നത് 1932 ലാണ് അന്നത്തെ കോങ്ങാട് റോഡുകളുടെ അവസ്ഥ വളരെ പരിതാപകമായിരുന്നു. പാലക്കാടിനും ചെർപ്പുളശ്ശേരിക്കുമിടയിൽ ഒരു ബസ്റ്റാൻഡ് പോലും ഉണ്ടായിരുന്നില്ല. ഇത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വളരെയധികം പ്രയാസകരമായിരുന്നു ഈ സാഹചര്യത്തിലാണ് കോങ്ങാട് ബസ്റ്റാന്റിന്റെ ഉദയം. ഇന്ന് പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും തിരക്കേറിയ സ്റ്റാന്റുകളിൽ ഒരു സ്റ്റാൻഡ് ആയി കോങ്ങാട് സ്റ്റാൻഡ് മാറി. | കോങ്ങാടിൽ ആദ്യമായി ബസ് സർവീസ് ആരംഭിക്കുന്നത് 1932 ലാണ് അന്നത്തെ കോങ്ങാട് റോഡുകളുടെ അവസ്ഥ വളരെ പരിതാപകമായിരുന്നു. പാലക്കാടിനും ചെർപ്പുളശ്ശേരിക്കുമിടയിൽ ഒരു ബസ്റ്റാൻഡ് പോലും ഉണ്ടായിരുന്നില്ല. ഇത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വളരെയധികം പ്രയാസകരമായിരുന്നു ഈ സാഹചര്യത്തിലാണ് കോങ്ങാട് ബസ്റ്റാന്റിന്റെ ഉദയം. ഇന്ന് പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും തിരക്കേറിയ സ്റ്റാന്റുകളിൽ ഒരു സ്റ്റാൻഡ് ആയി കോങ്ങാട് സ്റ്റാൻഡ് മാറി. | ||
[[പ്രമാണം:1705640386824.jpg|നടുവിൽ|ചട്ടരഹിതം]] | [[പ്രമാണം:1705640386824.jpg|നടുവിൽ|ചട്ടരഹിതം]] | ||
===== '''മാർക്കറ്റ്''' ===== | |||
ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ക്രയവിക്രയം നടത്തിയിരുന്ന കോങ്ങാട് ചന്ത മലബാറിലെ പ്രധാനപ്പെട്ട ആഴ്ച ചന്തകളിലൊന്നായിരുന്നു. കോങ്ങാട്ടിലെ കന്നുകാലി ചന്തയും പ്രസിദ്ധമായിരുന്നു. 1978 - ൽ ചന്ത സർക്കാർ ഏറ്റെടുത്തു. ആധുനികതയുടെ വിപുലമായ കച്ചവട സംവിധാനം ചന്തയുടെ വളർച്ചയിൽ പ്രതിസന്ധികൾ സുഷ്ടിക്കുന്നു. ഇന്ന് കോങ്ങാട്ടിലെ കന്നുകാലി ചന്ത നാമാവശേഷമായി മാറിയിരിക്കുന്നു. കോങ്ങാട്ടിലെ ആഴ്ച ചന്ത ഇന്ന് കോങ്ങാട്ടിലെ ബസ് സ്റ്റാൻഡിനു ഇരു വശങ്ങളിലുമായി താത്കാലികമായി തിങ്കളാഴ്ചകളിൽ നടന്നു വരുന്നു. |