"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:07, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→കൂടത്തായി
Thejusrajm (സംവാദം | സംഭാവനകൾ) |
Thejusrajm (സംവാദം | സംഭാവനകൾ) |
||
വരി 4: | വരി 4: | ||
കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ തെക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമം ആണ് കൂടത്തായി .മൂന്നുഭാഗത്തേയ്ക്കും പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം . | കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ നിന്ന് 4 കിലോമീറ്റർ തെക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമം ആണ് കൂടത്തായി .മൂന്നുഭാഗത്തേയ്ക്കും പാതയുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം . | ||
== ഇതളുകൾ വിരിയുമ്പോൾ == | |||
ഭൂമിശാസ്ത്രം ,ആമുഖം,കൂടത്തായി -വിദ്യാഭ്യാസ മേഖല കലാ സംസ്കാരത്തിന്റെ വീഥികളിലൂടെ..... പ്രകൃതി സൗന്ദര്യത്തിന്റെ വഴിത്തിരിവിലേക്ക്..... | |||
കൂടത്തായി-പാരിസ്ഥിതിക പ്രശ്നങ്ങൾ കൂടത്തായി:-ജാതി മതവിഭാഗങ്ങൾ മതവിത്യാസത്തിലും ഒത്തൊരുമയോടെ.. | |||
ആമുഖം | == ആമുഖം == | ||
മലയോര മേഖലകളുടെ പുരോഗതി അനിവാര്യമാമെന്ന് ആശയത്തിലൂടെയാണ് കൂടത്തായിയെ പോലുള്ള | മലയോര മേഖലകളുടെ പുരോഗതി അനിവാര്യമാമെന്ന് ആശയത്തിലൂടെയാണ് കൂടത്തായിയെ പോലുള്ള | ||
ചെറു ഗ്രാമങ്ങൾ വളർച്ചയിലേക്ക് നയിക്കപ്പെട്ടത്.മറ്റുള്ള നാടുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതി സൗന്ദര്യത്തി- | ചെറു ഗ്രാമങ്ങൾ വളർച്ചയിലേക്ക് നയിക്കപ്പെട്ടത്.മറ്റുള്ള നാടുകളിൽ നിന്നും വ്യത്യസ്തമായി പ്രകൃതി സൗന്ദര്യത്തി- | ||
വരി 21: | വരി 16: | ||
മാക്കുന്നു.കൂടത്തായിലെ മതമൈത്രിയുടെ സുന്ദരമായ പൂവ് വിടർന്നു നിൽക്കുന്നതെപ്പഴും ഉത്സവങ്ങളിലായിരുന്നു. | മാക്കുന്നു.കൂടത്തായിലെ മതമൈത്രിയുടെ സുന്ദരമായ പൂവ് വിടർന്നു നിൽക്കുന്നതെപ്പഴും ഉത്സവങ്ങളിലായിരുന്നു. | ||
തനിമയാർന്ന കലാരൂപങ്ങൾ കൂടത്തായിയുടെ മുഖഛായക്ക് മാറ്റു കൂട്ടുന്നു.ഇതാ കൂടത്തായിയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം............ | തനിമയാർന്ന കലാരൂപങ്ങൾ കൂടത്തായിയുടെ മുഖഛായക്ക് മാറ്റു കൂട്ടുന്നു.ഇതാ കൂടത്തായിയുടെ ചരിത്രത്തിലേക്കൊരു എത്തിനോട്ടം............ | ||
== ഭൂമിശാസ്ത്രം == | |||
ഭൂപ്രകൃതിയനുസരിച്ച് കുന്നുകളും മലകളും താഴ്വരകളും ഉൾപ്പെട്ട താമരശ്ശേരി തികച്ചും ഒരു കാർഷിക ഗ്രാമമാണ്. പ്രധാന വിളയായ തെങ്ങിനു പുറമേ മറ്റു വിളകളും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. ചെറുപുഴയാണ് മുഖ്യ ജലസ്രോതസ്സു തദ്ദേശീയരിൽ ഏറിയപേരും കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നു. | |||
== കലാസംസ്കാരത്തിന്റെ വീഥികളിലൂടെ.... == | |||
കലാസംസ്കാരത്തിന്റെ വീഥികളിലൂടെ.... | |||
ഏതൊരു വസ്തുവിനും ദേശത്തിനും അതിന്റേന്തായ പൈതൃകമുണ്ട്.കൂടത്തായുടെ പൈതൃകം അനുഷ്ടാനപരമായചില അഭിനയ കലകളാണ്.കൂടത്തായിൽ അരനൂറ്റാണ്ടുമുൻപ് തന്നെ ഉണ്ടായിരുന്ന അനുഷ്ഠാന- | ഏതൊരു വസ്തുവിനും ദേശത്തിനും അതിന്റേന്തായ പൈതൃകമുണ്ട്.കൂടത്തായുടെ പൈതൃകം അനുഷ്ടാനപരമായചില അഭിനയ കലകളാണ്.കൂടത്തായിൽ അരനൂറ്റാണ്ടുമുൻപ് തന്നെ ഉണ്ടായിരുന്ന അനുഷ്ഠാന- | ||
കലയായ തെയ്യവും പാണൻ സമുദായത്തിൽ പിറവിയെടുത്ത തിറയാട്ടവും ഗ്രാമീണ ജനങ്ങളെയെല്ലാം ഒരു പോലെ ആവേശം കൊള്ളിച്ചു.മണ്മറഞ്ഞുപോയ ചില മഹാന്മാരുടെ തെയ്യക്കോലങ്ങളാണ് തിറയിൽ.വേട്ടക്കൊരു മകൻ,ഭൈരവൻ,കരിയാത്തൻ തുടങ്ങിയവയായിരുന്നു പ്രധാന വേഷങ്ങൾ. നാടൻമേളങ്ങളിൽ പ്രധാനമായത് | കലയായ തെയ്യവും പാണൻ സമുദായത്തിൽ പിറവിയെടുത്ത തിറയാട്ടവും ഗ്രാമീണ ജനങ്ങളെയെല്ലാം ഒരു പോലെ ആവേശം കൊള്ളിച്ചു.മണ്മറഞ്ഞുപോയ ചില മഹാന്മാരുടെ തെയ്യക്കോലങ്ങളാണ് തിറയിൽ.വേട്ടക്കൊരു മകൻ,ഭൈരവൻ,കരിയാത്തൻ തുടങ്ങിയവയായിരുന്നു പ്രധാന വേഷങ്ങൾ. നാടൻമേളങ്ങളിൽ പ്രധാനമായത് |