Jump to content
സഹായം

"എൽ.എം.എച്ച്.എസ്. മംഗലം ഡാം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 14: വരി 14:
     വിശ്വാസം  
     വിശ്വാസം  
       കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു  മംഗലംഡാമുകരുടെ വിശ്വാസങ്ങൾ .വർഷത്തിൽ ഒരുപ്രാവശ്യം മാത്രമെ താഴ്‌ന്ന ജാതിക്കാർക് അമ്പലത്തിൽ പ്രവേശിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ .അവർ ഒരു വർഷത്തെ നെൽക്കതിർ സൂക്ഷിച്ചുവെയ്‌ക്കുകയും അത് അന്നേദിവസം ദേവിക്ക് കണിയായി സമർപ്പിക്കുകയും ചെയ്‌തു ഈ പഴയ ഉത്സവമാണ്‌ ഇന്നും മംഗലംഡാമിൽ ആഘോഷിക്കുന്ന കതിരുത്സവം .  

ഭൂപ്രദേശത്തിന്റെ സവിശേഷത  .
          ഭൂപ്രദേശത്തിന്റെ സവിശേഷത  .
നല്ല കൃഷിക്ക് അനുയോജ്യമായ  മണ്ണാണ്  ഇവിടെയുള്ളത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രെദേശ മാണ്ഇവിടം  ധാരാളം ജലാശയങ്ങളാൽ ഇവിടം സമ്പന്നമാണ്
നല്ല കൃഷിക്ക് അനുയോജ്യമായ  മണ്ണാണ്  ഇവിടെയുള്ളത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു പ്രെദേശ മാണ്ഇവിടം  ധാരാളം ജലാശയങ്ങളാൽ ഇവിടം സമ്പന്നമാണ്
ആരോഗ്യം
ആദ്യകാലത്തു നാട്ടുവയ്ദ്യമായിരുന്നു ചികിത്സക്കുപയോഗിച്ചിരുന്നത് .ആദ്യമായി ആശുപത്രി സ്ഥാപിച്ചത് ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ആണ് .ഇപ്പോൾ ഹെൽത്ത് വിഷൻ ,ബഹദൂർ ഡന്റൽ കെയർ എന്നീ രണ്ട് ആശുപത്രികൾ കൂടി പ്രവർത്തിച്ചു വരുന്നു
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059555" എന്ന താളിൽനിന്ന് ശേഖരിച്ചത്