"ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ബി.ബി. എൽ.പി.എസ്,അഞ്ചുതെങ്ങ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:36, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→പെതുസ്ഥാപനങ്ങൾ: അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്രം
(ചെ.) (added image of kumaranashan) |
(ചെ.) (→പെതുസ്ഥാപനങ്ങൾ: അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്രം) |
||
വരി 20: | വരി 20: | ||
== '''<u>പെതുസ്ഥാപനങ്ങൾ</u>''' == | == '''<u>പെതുസ്ഥാപനങ്ങൾ</u>''' == | ||
* '''<big>. ജി.ബി.ബി.എൽ.പി.എസ് അഞ്ചുതെങ്ങ്</big>''' | |||
* <big>'''. ഹോളിസ്പിരിറ്റ് ചർച്ച് മാമ്പള്ളി'''</big> | |||
* . '''സെന്റ് പീറ്റർസ് ചർച്ച് അഞ്ചുതെങ്ങ്''' | |||
* '''. അഞ്ചുതെങ്ങ് കൃഷിഭവൻ''' | |||
* '''. അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ്''' | |||
* '''. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ''' | |||
* '''. അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസ്''' | |||
* '''. ''അഞ്ചുതെങ്ങ് പഞ്ചായത്ത് ഓഫീസ്''''' | |||
* '''.അഞ്ചുതെങ്ങ് സ൪വ്വീസ് സഹകരണ ബാങ്ക്''' | |||
* '''.ആശാൻ സ്മാരകം''' | |||
* '''മീരാൻകടവ് പാലം''' | |||
* '''അഞ്ചുതെങ്ങ് മത്സ്യഭവൻ''' | |||
=== '''<u>അഞ്ചുതെങ്ങ് കോട്ട</u>''' === | |||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലുക്കിലെ ഒരു കടലോര ഗ്രാമമായ അഞ്ചുതെങ്ങിൽ [[/ml.wikipedia.org/wiki/ഈസ്റ്റ് ഇൻഡ്യാ കമ്പനി|ഈസ്റ്റ് ഇന്ത്യ കമ്പനി]] 1695-ൽ കെട്ടിയ ഒരു കോട്ടയാണ് '''അഞ്ചുതെങ്ങ് കോട്ട''' എന്നറിയപ്പെടുന്നത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വ്യാപാരാവശ്യത്തിനു വേണ്ടി ആറ്റിങ്ങൽ മഹാറാണി കൽപ്പിച്ചു നൽകിയ ഒരു പ്രദേശമാണ് ഇത്. ആറ്റിങ്ങൽ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് അഞ്ചുതെങ്ങിൽ ഒരു ഫാക്ടറി പണിയാൻ 1684-ൽ അനുവാദം നൽകി. 1690-ൽ ഇവിടെ ഒരു കോടതി പണിയാനുള്ള അനുവാദവും ലഭിച്ചു. കോട്ട പണിതത് 1695-ലാണ് . | |||
== പ്രാധാന്യം == | |||
ഇംഗ്ലണ്ടിൽ നിന്നെത്തുന്ന കപ്പലുകൾക്ക് സിഗ്നൽ നൽകാനാണ് കോട്ട ഉപയോഗിച്ചിരുന്നത്. ഈസ്റ്റ് ഇൻഡ്യാ കമ്പനിക്ക് മലബാർ തീരത്തു ലഭിച്ച ആദ്യത്തെ സ്ഥിരം താവളമായിരുന്നു ഇത്. ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ഈ കോട്ട ഒരു പ്രധാന പങ്കു വഹിക്കുകയുണ്ടായി. | |||
== ഇന്നത്തെ സ്ഥിതി == | |||
ഇവിടുത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗ്ഗം മീൻ പിടിത്തവും വ്യാപാരവും ആയിരുന്നു. ഇപ്പോൾ ഈ കോട്ട ഉപേക്ഷിക്കപെട്ട നിലയിലാണ്, എന്നാലും ഈ കോട്ട കാണാൻ ഇപ്പോഴും ധാരാളം പേർ എത്തുന്നുണ്ട്. ഈ കൊട്ടയ്ക്കുള്ളിൽ നിന്നും കടലിലേക്ക് പോകുവാനും കടലിൽ കിടക്കുന്ന കപ്പലിൽ നിന്ന് സാധനങ്ങൾ കൊണ്ട് വരുന്നതിനും വേണ്ടി ഒരു തുരങ്കം നിർമ്മിച്ചിട്ടുണ്ട് . ഇത് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ആടുമാടുകൾ ഇതുവഴി ഇറങ്ങി ആപത്തിൽപെട്ടതിനാലാണ് ഇങ്ങനെ ചെയ്തത്. ഈ കോട്ടയോട് ചേർന്ന് ഒരു പള്ളിയും പള്ളിക്കൂടവും പ്രവർത്തിച്ചുവരുന്നു | |||
[[പ്രമാണം:42201 Anchutengu Fort.jpg|ലഘുചിത്രം|അഞ്ചുതെങ്ങ് കോട്ട]] | |||
== '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' == | == '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' == |