"ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:45, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ശ്രേദ്ധേയരായ വ്യക്തികൾ
വരി 28: | വരി 28: | ||
== '''ശ്രേദ്ധേയരായ വ്യക്തികൾ''' == | == '''ശ്രേദ്ധേയരായ വ്യക്തികൾ''' == | ||
* വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്. | * '''വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ''' തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്. | ||
* വെട്ടിക്കവല ഗോവിന്ദൻവൈദ്യർ, ശങ്കരൻവൈദ്യൻ, സദാനന്ദപുരം രാഘവൻപിളളവൈദ്യൻ, മരങ്ങാട് ഗോവിന്ദൻ നായർ | * '''വെട്ടിക്കവല ഗോവിന്ദൻവൈദ്യർ, ശങ്കരൻവൈദ്യൻ, സദാനന്ദപുരം രാഘവൻപിളളവൈദ്യൻ, മരങ്ങാട് ഗോവിന്ദൻ നായർ''' തുടങ്ങിയവർ വെട്ടക്കവലയിലെ മൺമറഞ്ഞ ഭിഷഗ്വര ശ്രേഷ്ഠൻമാരാണ്. | ||
* അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ ലളിതാംബിക അന്തർജനം വെട്ടിക്കവല പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്. | * അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ '''ലളിതാംബിക അന്തർജനം''' വെട്ടിക്കവല പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്. | ||
* കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. | * കവിയും കലാകരനും വാഗ്മിയുമായ '''വെട്ടിക്കവലനാരായണദാസ്''' കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. | ||
* വെട്ടിക്കവല ശശികുമാർ കേരളക്കരയിലെ അറിയപ്പെടുന്ന നാദസ്വര വിദ്വാനാണ്. | * '''വെട്ടിക്കവല ശശികുമാർ''' കേരളക്കരയിലെ അറിയപ്പെടുന്ന നാദസ്വര വിദ്വാനാണ്. | ||
* ചലച്ചിത്ര നടനാണ് സതീഷ് വെട്ടിക്കവല. 2012 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവം. തൽസമയം ഒരു പെൺകുട്ടി, അവൾ വന്നതിനുശേഷം, ജാക്ക് ഫ്രൂട്ട് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. | * ചലച്ചിത്ര നടനാണ് '''സതീഷ് വെട്ടിക്കവല.''' 2012 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവം. തൽസമയം ഒരു പെൺകുട്ടി, അവൾ വന്നതിനുശേഷം, ജാക്ക് ഫ്രൂട്ട് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. | ||
== '''ആരാധനാലയങ്ങൾ''' == | == '''ആരാധനാലയങ്ങൾ''' == |