"ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:40, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024→ശ്രേദ്ധേയരായ വ്യക്തികൾ
വരി 32: | വരി 32: | ||
* അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ ലളിതാംബിക അന്തർജനം വെട്ടിക്കവല പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്. | * അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ ലളിതാംബിക അന്തർജനം വെട്ടിക്കവല പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്. | ||
* കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. | * കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. | ||
* വെട്ടിക്കവല ശശികുമാർ കേരളക്കരയിലെ അറിയപ്പെടുന്ന നാദസ്വര വിദ്വാനാണ്. | |||
* ചലച്ചിത്ര നടനാണ് സതീഷ് വെട്ടിക്കവല. 2012 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവം. തൽസമയം ഒരു പെൺകുട്ടി, അവൾ വന്നതിനുശേഷം, ജാക്ക് ഫ്രൂട്ട് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. | * ചലച്ചിത്ര നടനാണ് സതീഷ് വെട്ടിക്കവല. 2012 മുതൽ മലയാള ചലച്ചിത്ര രംഗത്ത് സജീവം. തൽസമയം ഒരു പെൺകുട്ടി, അവൾ വന്നതിനുശേഷം, ജാക്ക് ഫ്രൂട്ട് എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങൾ. | ||