"സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:16, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→തൊഴിയൂർ
വരി 1: | വരി 1: | ||
= തൊഴിയൂർ = | = തൊഴിയൂർ = | ||
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിക്കു കീഴെയുള്ള പൂക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തൊഴിയൂർ. | തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിക്കു കീഴെയുള്ള പൂക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തൊഴിയൂർ. | ||
പരന്നു കിടക്കുന്ന അറേബ്യൻ കടലിൽ നിന്നും എട്ട് കിലോമീറ്റർ കിഴക്ക് ഭാഗത്തേക്ക് മാറിയും കുന്നംകുളം എന്ന നഗരത്തിൽ നിന്നുo എട്ട് കിലോമീറ്റർ പടിഞ്ഞാറ് മാറിയും ആണ് തൊഴിയൂർ എന്ന ഗ്രാമം സ്ഥിതി ചെയുന്നത്. ഗുരുവായൂർ - പൊന്നാനി ദേശിയപാതയിൽ നിന്നും രണ്ടുഭാഗത്തേക്കു പാതകമുള്ള കവലയായി ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം മാറുന്നു. ഈ ഗ്രാമത്തിലെ ഒട്ടുമിക്ക വ്യക്തികളും കൃഷിയിൽ ഉപജീവനമാർഗം കാണുന്നു. |