ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 46: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ജി പി ശ്രേയസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=കെ ഗിരിജ | |പ്രധാന അദ്ധ്യാപിക=കെ ഗിരിജ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ചന്ദ്രദാസ് കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രീജ കെ | ||
|സ്കൂൾ ചിത്രം=24023_1.jpg | |സ്കൂൾ ചിത്രം=24023_1.jpg | ||
|caption= | |caption= | ||
വരി 59: | വരി 59: | ||
}} | }} | ||
=== മുണ്ടത്തിക്കോട്<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> === | === മുണ്ടത്തിക്കോട്<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->=== | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം | ||
== '''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം''' == | =='''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം'''== | ||
<gallery> | <gallery> | ||
പ്രമാണം:24023-22(2).jpg|'''സൈക്കിൾ റാലി''' | പ്രമാണം:24023-22(2).jpg|'''സൈക്കിൾ റാലി''' | ||
വരി 68: | വരി 68: | ||
</gallery>ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9 മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു. | </gallery>ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9 മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു. | ||
==== '''ചരിത്രം''' ==== | ===='''ചരിത്രം'''==== | ||
വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി.അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM: '''മുണ്ടത്തിക്കോട് ''']ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ | വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി.അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM: '''മുണ്ടത്തിക്കോട് ''']ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ | ||
ഇത് എൻ.എസ്.എസ്. വെങ്കിട്ടറാം ഹയർ സെക്കണ്ടറി സ്കൂൾ ആയി | ഇത് എൻ.എസ്.എസ്. വെങ്കിട്ടറാം ഹയർ സെക്കണ്ടറി സ്കൂൾ ആയി | ||
'''മാനേജ്മെൻറ്''' | |||
<gallery> | <gallery> | ||
വരി 79: | വരി 79: | ||
</gallery> | </gallery> | ||
<big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട് | <big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട് | ||
==''' | ====='''ഭൗതികസൗകര്യങ്ങൾ'''===== | ||
4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
*തൃശ്ശൂരിൽ നിന്ന് അത്താണിയിൽ എത്തുക | *തൃശ്ശൂരിൽ നിന്ന് അത്താണിയിൽ എത്തുക | ||
*അവിടെ നിന്ന് ഇടത്തോട്ട് 5 .6 കി മീ പോയാൽ മുണ്ടത്തിക്കോട് ആയി | *അവിടെ നിന്ന് ഇടത്തോട്ട് 5 .6 കി മീ പോയാൽ മുണ്ടത്തിക്കോട് ആയി | ||
*{{ | *{{Slippymap|lat=10.631435|lon=76.188587|zoom=18|width=full|height=400|marker=yes}} ===== | ||
തിരുത്തലുകൾ