Jump to content
സഹായം

"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:


== ചരിത്രപശ്ചാത്തലം ==
== ചരിത്രപശ്ചാത്തലം ==
മുണ്ടത്തിക്കോട് തികച്ചും കാർഷിക അന്തരീഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരുപോലെ  ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഒരു നാട്ടുപ്രമാണിയായിരുന്ന പാതിരിക്കോട്ടുനായർ അന്നത്തെ നാടുവാഴിയുടെയും നമ്പിക്കുറ്റുക്കാരുടെയും എട്ടുവിടരുടെയും സഹായസഹകരണങ്ങളോടെ നിർമ്മിച്ച ചിരപൂരാതനമായ ഒരു ക്ഷേത്രമാണ് പാതിരിക്കോട്ടുക്കാവ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച ഊരാളന്മാർക്കും നാടുവാഴികളും നമ്പിക്കുറ്റുക്കാരും വെളിച്ചപ്പാടും തമ്മിൽ നടന്നതായിപ്പറയുന്ന വഴക്ക്. അമ്പലം കൈമോശം വന്നു. പഴക്കു മൂർദ്ധന്യത്തിലെത്തിയപ്പോൾ മദ്ധ്യസ്ഥന്മാർ മുഖാന്തരം, പുതുരുത്തി  പല്ലിക്കാട്ടുമനയ്‌ക്കലേക്കു അമ്പലം മുക്തിയാറെഴുതിക്കൊടുക്കേണ്ടിയും വന്നു അവർക്ക്. വൈകി വന്ന ബുദ്ധിയിൽ കലഹംനിർത്തി ഒത്തുതീർപ്പിലെത്തിയ ഊരാളന്മാർ അമ്പലം തിരിച്ചു വാങ്ങാൻ ഒരു വിഫല ശ്രമം നടത്താതിരുന്നില്ല. ഊരായ്മക്കാരും നമ്പ്യാന്മാരും വെളിച്ചപ്പാടും തമ്മിലുണ്ടായ മത്സരത്തിന്റെ അനന്തരഫലമായി, അമ്പലം സർക്കാർ ഏറ്റെടുത്തു.
മുണ്ടത്തിക്കോട് തികച്ചും കാർഷിക അന്തരീഷമുള്ള ഗ്രാമപ്രദേശങ്ങൾ നിറഞ്ഞ പ്രദേശമാണ്. കാവുകളും ചോലകളും വയലുകളും വനപ്രദേശങ്ങളും കണ്ണിന് വിരുന്നൊരുക്കുന്ന നാട്. നെല്ലും തെങ്ങും കവുങ്ങും കുരുമുളകും പച്ചക്കറിയും കിഴങ്ങ് വർഗ്ഗങ്ങളും മറ്റ് കാർഷിക വിളകളും ഒരുപോലെ  ഫലം തരുന്ന ഫലഭൂയിഷ്‌ഠമായ പ്രദേശം. ഒരു നാട്ടുപ്രമാണിയായിരുന്ന പാതിരിക്കോട്ടുനായർ അന്നത്തെ നാടുവാഴിയുടെയും നമ്പിക്കുറ്റുക്കാരുടെയും എട്ടുവിടരുടെയും സഹായസഹകരണങ്ങളോടെ നിർമ്മിച്ച ചിരപൂരാതനമായ ഒരു ക്ഷേത്രമാണ് പാതിരിക്കോട്ടുക്കാവ്. സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ച ഊരാളന്മാർക്കും നാടുവാഴികളും നമ്പിക്കുറ്റുക്കാരും വെളിച്ചപ്പാടും തമ്മിൽ നടന്നതായിപ്പറയുന്ന വഴക്ക്. അമ്പലം കൈമോശം വന്നു. പഴക്കു മൂർദ്ധന്യത്തിലെത്തിയപ്പോൾ മദ്ധ്യസ്ഥന്മാർ മുഖാന്തരം, പുതുരുത്തി  പല്ലിക്കാട്ടുമനയ്‌ക്കലേക്കു അമ്പലം മുക്തിയാറെഴുതിക്കൊടുക്കേണ്ടിയും വന്നു അവർക്ക്. വൈകി വന്ന ബുദ്ധിയിൽ കലഹംനിർത്തി ഒത്തുതീർപ്പിലെത്തിയ ഊരാളന്മാർ അമ്പലം തിരിച്ചു വാങ്ങാൻ ഒരു വിഫല ശ്രമം നടത്താതിരുന്നില്ല. ഊരായ്മക്കാരും നമ്പ്യാന്മാരും വെളിച്ചപ്പാടും തമ്മിലുണ്ടായ മത്സരത്തിന്റെ അനന്തരഫലമായി, അമ്പലം സർക്കാർ ഏറ്റെടുത്തു
 
500 വർഷങ്ങൾ മുൻപ് ആന്ധ്രയിൽനിന്നും ക്ഷേത്ര ത്തിലേക്ക് കുടിയേറിപ്പാർത്തവരാണ് കുംഭാര സമുദായക്കാർ . പരമ്പരാഗതമായി കൈമാറിവന്ന മൺപാത്രനിർമ്മാണമാണ് അവരുടെ പ്രധാന തൊഴിൽ. അമ്പലങ്ങളിലേക്കും ഹിന്ദുക്കളുടെ മറ്റു മരണാനന്തര ചടങ്ങുകൾക്കും മൺപാത്രങ്ങൾ ആവശ്യമായതുകൊണ്ടും ഇവരുടെ കുലത്തൊഴിൽ മൺപാത്രനിർമ്മാണം ആയത്.തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോട്ഗ്രാമത്തിലാണ് കുംബാരസമുദായക്കാർ തിങ്ങി- പാർക്കുന്നത്. ആന്ധ്രയിൽ നിന്നും വന്നത് ക്കൊണ്ട് തന്നെ അവരുടെ ഭാഷ മലയാളത്തിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്. ആന്ധ്രയിലെ തെലുങ്ക് ആണ് അവരുടെ യഥാർത്ഥ ഭാഷ. എന്നാൽ കേരളത്തിൽ എത്തിയതിനു ശേഷം അവർ സംസാരിക്കുന്നത് ഹിന്ദി, ഇംഗ്ലിഷ്, മലയാളo കന്നട,തെലുങ്ക്, മറാഠി, ഗുജറാത്തി തുടങ്ങിയ ഭാഷകൾ കൂടിച്ചേർന്ന ഒരു പ്രത്യേക ഭാഷയാണ് ഇവരുടേത്.
സoസാരിക്കുവാൻ അറിയുമെങ്കിലും അവർക്കിടയിൽ പരസ്‌പരം ആശയവിനിമയം നടത്തുവാൻ അവർ അവരുടെ ഭാഷ തന്നെയാണ് ഉപയോഗി ക്കുന്നത്. കുറച്ചു വർഷം മുൻപ്‌വരെ പല സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി- വന്നതുകൊണ്ട് ഇവർ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയിരുന്നില്ല എന്നാൽ ഇന്ന് അതിനെല്ലാം വളരെയധികം മാറ്റം വന്നിട്ടുണ്ട്. കുംബാരസമൂഹത്തിലെ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. പണ്ടു കാലത്ത് ഈ സമൂഹത്തിലെ എല്ലാവരും മൺപാതനിർമ്മാണമാണ് ചെയ്‌തുവന്നിരുന്നത് എന്നാൽ ഈ അടുത്തക്കാലത്താണ് ഇവിടുത്തെ ആളുകൾ പുറംപണികൾ ചെയ്യുവാൻ ആരംഭിച്ചത്. ഇപ്പോൾ വളരെ കുറച്ചുപ്പേർ മാത്രമാണ് കുലത്തൊഴിൽ ചെയ്‌തുവരുന്നത് ഗവൺമെൻ്റ് പുറത്തിറക്കിയ പല നിയമങ്ങൾ കാരണം പാട ങ്ങളിൽ നിന്നും കളിമണ്ണ് ലഭിക്കാതെ വരുകയും അതിനെതുടർന്ന് പല സാമ്പത്തിക ബുദ്ധിമുട്ടു‌ കളും ഇവർക്ക് നേരിടേണ്ടിവന്നിട്ടുണ്ട് അതിനെ യെല്ലാം അതിജീവിച്ച് ഇന്നും അവർ ജീവിച്ചുവരുന്നു.




8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057473" എന്ന താളിൽനിന്ന് ശേഖരിച്ചത്