Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

==ചരിത്രം ==
==ചരിത്രം ==

[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/എന്റെ ഗ്രാമം|ചേരാനല്ലൂരിന്റെ]] ഹൃദയതാളമായി മാറിയ അൽഫാറൂഖിയ്യ സ്കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജറും ആയിരുന്നു വി കെ കുട്ടി സാഹിബ് . ചേരാനല്ലൂരിലെയും പരിസരപ്രദേശങ്ങളിലെയും സാധാരണക്കാരായ ജനങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി കൊണ്ട് 1943 ൽ ചേരാനല്ലൂരിൽ അൽ ഫാറൂഖിയ്യ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിക്കുകയും മരണംവരെ മാനേജരായി തുടരുകയും ചെയ്തു. കുട്ടി സാഹിബിന് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BB പാലിയത്തച്ഛൻ രാജ കുടുംബവുമായുള്ള] അടുത്തബന്ധം  ഒന്നു കൊണ്ടുമാത്രമാണ് അൽഫാറൂഖിയ്യ ഹൈസ്കൂൾ അനുവദിക്കപ്പെട്ടത്.

അൽ ഫാറൂഖിയ്യ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത് അന്ന് കൊച്ചി ദിവാനായിരുന്ന [https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC.%E0%B4%95%E0%B5%86._%E0%B4%B7%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%81%E0%B4%96%E0%B4%82_%E0%B4%9A%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സർ ഷൺമുഖം ഷെട്ടി] ആയിരുന്നു. അദ്ദേഹം പിന്നീട് കേന്ദ്ര ഫൈനാൻസ് മിനിസ്റ്റർ ആയി. രാജകുടുംബാംഗങ്ങളുമായി കുട്ടി സാഹിബിനുള്ള അടുപ്പം മൂലമാണ്  ചേരാനല്ലൂരിൽ ഒരു ഹൈസ്കൂൾ തുടങ്ങാൻ സാധിച്ചത്.

ചേരാനല്ലൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നില്ക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1943ൽ സ്ഥാപിതമായ അൽ ഫാറൂഖിയ്യ ഹൈസ്കൂൾ. ആ കാലഘട്ടത്തിൽ സമീപ പ്രദേശങ്ങളിലൊന്നും  ഹൈസ്കൂൾ ഉണ്ടായിരുന്നില്ല. കൊച്ചി രാജാവിന്റെ പ്രത്യേക താത്പര്യത്താൽ  നേടിയെടുത്ത ഹൈസ്കൂൾ എന്ന സ്വപ്നം ഒരു ഹാളിലാണ് ആരംഭിച്ചത്. ഈ സ്കൂളിനു വേണ്ട കെട്ടിടങ്ങൾ മട്ടാഞ്ചേരിയിലുള്ള കെ എൻ ഇസ്മയിൽ സാഹിബ്, ഹാജി ഈസ സേട്ട് ബീഗം റഹിമ ബീവിയുടെ ഓർമ്മയ്കായിട്ടും, ടി. സുധാകര മേനോൻ തന്റെ മുത്തച്ഛനായ തുമ്പക്കോട്ട് കെച്ചു ഗോവിന്ദ പിള്ളയുടെ ഓർമ്മയ്ക്കായിട്ടും സംഭാവനയായി നല്കിയതാണു്.
<nowiki>                                                            </nowiki>[[അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/ചരിത്രം|'''''അധിക വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക''''']]

6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2057226" എന്ന താളിൽനിന്ന് ശേഖരിച്ചത്