"ഗവ.ഹൈസ്ക്കൂൾ പാമ്പനാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹൈസ്ക്കൂൾ പാമ്പനാർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
07:35, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 7: | വരി 7: | ||
'''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.''' | '''ഇടുക്കി ജില്ലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പാമ്പനാർ.''' | ||
'''കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ടുമുടി, കരടിക്കുഴി തുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.''' | '''കൊല്ലം-തേനി ദേശിയപാത ഇതുവഴിയാണ് കടന്നുപോകുന്നത്. ദേശീയപാതയുടെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പീരുമേട്,ഗ്രാമ്പി, ലാഡ്രം, ഗ്ലെൻമേരി, ലക്ഷ്മികോവിൽ, റാണികോവിൽ, 55 മൈൽ, പട്ടുമുടി, കരടിക്കുഴി തുടങ്ങിയവ അടുത്ത പ്രദേശങ്ങളാണ്.സുഗന്ധദ്രവ്യങ്ങളുടെ കലവറയാണ് ഈ ഗ്രാമം.തേയില തോട്ടങ്ങളുടെ മനോഹാരിത ഈ ഗ്രാമത്തിന് ദൃശ്യഭംഗി ഒരുക്കുന്നു.ടൂറിസം മേഖലയിൽ വളരെ മുന്നിട്ട് നിൽക്കുന്ന പ്രദേശമാണ് പാമ്പനാർ .ശബരിമല കടന്നുപോകുന്നുണ്ട് .''' | ||
'''<u>പൊതു സ്ഥാപനങ്ങൾ</u>''' | |||
'''ഗവ. ഹോമിയോ ആശുപത്രി''' | |||
'''പോസ്റ്റ് ഓഫീസ്''' | |||
'''ബാങ്കുകൾ''' |