Jump to content
സഹായം

"സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഞമനേങ്ങാട്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 1: വരി 1:
== '''വൈലത്തൂർ''' ==
== '''വൈലത്തൂർ''' ==
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം  ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ്  വൈലത്തൂരിന്റെ  പ്രധാന അതിർത്തികൾ.നിയമസഭാ മണ്ഡലം ഗുരുവായൂരും പാർലമെന്റ് മണ്ഡലം തൃശ്ശൂരും ആണ്.മലബാർ പ്രവിശ്യയിലായിരുന്ന വൈലത്തൂർ പഞ്ചായത്ത് പിന്നീട് വടക്കേക്കാട് പഞ്ചായത്തായി മാറുകയായിരുന്നു.
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം  ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ്  വൈലത്തൂരിന്റെ  പ്രധാന അതിർത്തികൾ.വയലുകളുടെ ഊര് എന്നത് ലോപിച്ചാണ്  ' വൈലത്തൂർ ' ഉണ്ടായത്.നിയമസഭാ മണ്ഡലം ഗുരുവായൂരും പാർലമെന്റ് മണ്ഡലം തൃശ്ശൂരും ആണ്.മലബാർ.


 മതസൗഹാർദത്തിന്റെ കേന്ദ്രം കൂടിയാണ് ഇവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും  ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.  സെന്റ് സിറിയക് ദേവാലയത്തിലെ പെരുന്നാളും ശ്രീ തൃക്കണമുക്ക്  ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവുമെല്ലാം ഗ്രാമവാസികൾ ആഘോഷമാക്കുന്നു.
 മതസൗഹാർദത്തിന്റെ കേന്ദ്രം കൂടിയാണ് ഇവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും  ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു.  സെന്റ് സിറിയക് ദേവാലയത്തിലെ പെരുന്നാളും ശ്രീ തൃക്കണമുക്ക്  ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവുമെല്ലാം ഗ്രാമവാസികൾ ആഘോഷമാക്കുന്നു.


നന്മയുടെ കഥയുറങ്ങുന്ന കടലായി മന സ്ഥിതി ചെയ്യുന്നത് വൈലത്തൂരിലാണ്.നവോത്ഥാനപ്രവർത്തനങ്ങളുടെ ഈറ്റില്ലമാണ് കടലായി മന.1936-ൽ കെ.ദാമോദരൻ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി ' ഇവിടെ വെച്ചാണ് രചിച്ചത്.       ഞമ്മനേകാട്‌  തിയേറ്റർ  വില്ലേജ്  എന്ന പേരിലുള്ള നാടകകളരി എടുത്തുപറയേണ്ട ഒന്നാണ്.
നന്മയുടെ കഥയുറങ്ങുന്ന കടലായി മന സ്ഥിതി ചെയ്യുന്നത് വൈലത്തൂരിലാണ്.നവോത്ഥാനപ്രവർത്തനങ്ങളുടെ ഈറ്റില്ലമാണ് കടലായി മന.1936-ൽ കെ.ദാമോദരൻ മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകമായ 'പാട്ടബാക്കി ' ഇവിടെ വെച്ചാണ് രചിച്ചത്. ആദ്യകാലങ്ങളിൽ കടലായി മനയിലെ തമ്പുരാനായിരുന്നു വൈലത്തൂർ പഞ്ചായത്ത് പ്രസിഡന്റ്  .  ഞമ്മനേകാട്‌  തിയേറ്റർ  വില്ലേജ്  എന്ന പേരിലുള്ള നാടകകളരി എടുത്തുപറയേണ്ട ഒന്നാണ്.


'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''  
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056989" എന്ന താളിൽനിന്ന് ശേഖരിച്ചത്