"സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ഫ്രാൻസീസ് യു.പി.എസ് വൈലത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
05:19, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024വയലുകളുടെ ഊര് എന്നത് ലോപിച്ചാണ് ' വൈലത്തൂർ ' ഉണ്ടായത്
No edit summary |
(വയലുകളുടെ ഊര് എന്നത് ലോപിച്ചാണ് ' വൈലത്തൂർ ' ഉണ്ടായത്) |
||
വരി 1: | വരി 1: | ||
== '''വൈലത്തൂർ''' == | == '''വൈലത്തൂർ''' == | ||
തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ് വൈലത്തൂരിന്റെ പ്രധാന അതിർത്തികൾ.വയലുകളുടെ ഊര് എന്നത് ലോപിച്ചാണ് ' വൈലത്തൂർ ' ഉണ്ടായത്.നിയമസഭാ മണ്ഡലം ഗുരുവായൂരും പാർലമെന്റ് മണ്ഡലം തൃശ്ശൂരും ആണ് | തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വൈലത്തൂർ.കിഴക്ക് വാണിജ്യകേന്ദ്രമായ കുന്നംകുളവും പടിഞ്ഞാറു കാർഷിക സംസ്കാരത്തിന്റെ പ്രതീകമായ കുട്ടാടൻ പാടശേഖരവും തെക്ക് ഭൂലോക വൈകുണ്ഠമെന്നുവിശേഷിപ്പിക്കാവുന്ന തീർത്ഥാടനകേന്ദ്രം ഗുരുവായൂരമ്പലവും വടക്ക് മിനിഗൾഫായി മാറിയ വടക്കേക്കാടുമാണ് വൈലത്തൂരിന്റെ പ്രധാന അതിർത്തികൾ.വയലുകളുടെ ഊര് എന്നത് ലോപിച്ചാണ് ' വൈലത്തൂർ ' ഉണ്ടായത്.കേരള സംസ്ഥാനരൂപീകരണത്തിനു മുൻപ് മലബാർ പ്രവിശ്യയിലായിരുന്നു ഈ പ്രദേശം.നിയമസഭാ മണ്ഡലം ഗുരുവായൂരും പാർലമെന്റ് മണ്ഡലം തൃശ്ശൂരും ആണ്. | ||
മതസൗഹാർദത്തിന്റെ കേന്ദ്രം കൂടിയാണ് ഇവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു. സെന്റ് സിറിയക് ദേവാലയത്തിലെ പെരുന്നാളും ശ്രീ തൃക്കണമുക്ക് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവുമെല്ലാം ഗ്രാമവാസികൾ ആഘോഷമാക്കുന്നു. | മതസൗഹാർദത്തിന്റെ കേന്ദ്രം കൂടിയാണ് ഇവിടം. ഹിന്ദുക്കളും മുസ്ലിമുകളും ക്രിസ്ത്യാനികളും ഐക്യത്തോടെ ഇവിടെ ജീവിച്ചു വരുന്നു. സെന്റ് സിറിയക് ദേവാലയത്തിലെ പെരുന്നാളും ശ്രീ തൃക്കണമുക്ക് ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവുമെല്ലാം ഗ്രാമവാസികൾ ആഘോഷമാക്കുന്നു. |