Jump to content
സഹായം

"വി.എച്ച്.എസ്.എസ്. പനങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 41: വരി 41:

* '''<u>സുന്ദരൻ പനങ്ങാട്</u>:'''.നാല് പതിറ്റാണ്ടോളം കേരളത്തിന്റെ നാടക - കലാ സാംസ്‌കാരിക രംഗത്ത് പ്രവർത്തിച്ച സുന്ദരൻ പനങ്ങാട് (എം.കെ. സുന്ദരൻ, ) കർഷക തൊഴിലാളി കുടുംബാംഗമായ സുന്ദരൻ 17-ാം വയസിൽ രചിച്ച ആദ്യ നാടകം 'സേതുബന്ധനം" സമൂഹത്തിൽ ശ്രദ്ധിക്കപ്പെട്ടു. പ്രൊഫഷണൽ നാടക കമ്പനിക്കാർ സുന്ദരനെ തേടിയെത്തി. ആലുവ യവനികയ്ക്ക് വേണ്ടി എഴുതിയ 'അനന്തശയനം" സംസ്ഥാന അവാർഡ് നേടി. ഒഴുക്കിനെതിരെ, സ്വപ്നം കൊണ്ട് തുലാഭാരം, സന്ദേശം, സിന്ധുഭൈരവി, സ്വർണതിടമ്പ്, നാഷണൽ ഹൈവേ, വരദാനം, ദൈവത്തിന്റെ കോടതി, കമ്മ്യൂണിറ്റി ഹെൽത്ത്സെന്റർ എന്നിവയാണ് പ്രധാന നാടകങ്ങൾ. ഇനിയുമൊരു ജന്മമുണ്ടങ്കിൽ, നാലാംയാമം എന്നീ നോവലുകളും വർഷമേഘങ്ങൾ, സ്നേഹപൂർവം സേതു എന്നീ ടെലി തിരകഥകളും എഴുതി. 92ൽ കൊച്ചിൻ സിത്താര എന്ന സ്വന്തം നാടക ട്രൂപ്പ് ഉണ്ടാക്കി ഇന്ത്യയെങ്ങും നാടകങ്ങൾ അവതരിപ്പിച്ചു.ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ. ബി.ആർ. അംബേദ്കർ പുരസ്‌കാരം, കേരള സംഗീത നാടക അക്കാഡമിയുടെ ഗുരുപൂജ അവാർഡ്, കാലടി സർവകലാശാല അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മൃഗ സംരക്ഷണവകുപ്പിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായാണ് വിരമിച്ചത്.

== '''ആരാധനാലയങ്ങൾ''' ==
* ശ്രീ മഹാഗണപതി ക്ഷേത്രം, പനങ്ങാട്
* സെന്റ് സെബാസ്റ്റ്യൻസ് ലത്തീൻ കത്തോലിക്കാ പള്ളി
* കാമൊത്തു ഭഗവതി ക്ഷേത്രം
* മുരുക ക്ഷേത്രം
* പനങ്ങാട് ജുമാമസ്ജിദ്
* ഗൗഡ സരസ്വത ശ്രീ ദുർഗ്ഗാ ക്ഷേത്രം
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
*V.H.S.S പനങ്ങാട് (വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ)  . 
* ഗവൺമെന്റ് എൽപിഎസ് ഉദയത്തുംവാതുക്കൽ,
* ശ്രീ ശ്രീ രവിശങ്കർ സ്കൂൾ മുതലായവയാണ്.
* സെന്റ് ആന്റണീസ് സ്കൂൾ പനങ്ങാട്
* ദേശബന്ധു സ്കൂൾ ചേപ്പനം പനങ്ങാട്
== '''ചിത്രശാല''' ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056878" എന്ന താളിൽനിന്ന് ശേഖരിച്ചത്