Jump to content
സഹായം

"സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


= '''സെൻറ് ജോർജ് യു .പി .സ്കൂൾ ആനവിലാസം''' =
= '''സെൻറ് ജോർജ് യു .പി .സ്കൂൾ ആനവിലാസം''' =
[[പ്രമാണം:30442 school building.jpg|ലഘുചിത്രം|Anavilasam School]]ഈ സ്കൂളിൻ്റെ ആരംഭം കുറിച്ചത് 1956 ലാണ് . നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്ന വിദ്യാലയം സാക്ഷാത്കൃതമായത് എഡ്വേർഡ് പിലാർഡത് എന്ന വ്യക്തി സ്കൂളിനായി സ്ഥലം സംഭാവന ചെയ്തതോടെ ആണ്.ഇപ്പോഴുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചത് ആനവിലാസം ഇടവകയുടെ നേതൃത്വത്തിലാണ്. സ്കൂൾ മാനേജർ ആയിരുന്ന പുളിക്കൽ അച്ഛനും കാരുവേലിക്കൽ അച്ഛനും ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എൽ പി സ്കൂളിൻറെ പുനർനിർമ്മാണം നടത്തപ്പെട്ടത് ബഹുമാനപ്പെട്ട വെട്ടിക്കാട്ട് അച്ഛൻറെ കാലത്താണ്.ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത് ബഹുമാനപ്പെട്ട റവറൽ ഫാദർ ജെയിംസ് കോഴിമല ആണ് ശ്രീ ജോസുകുട്ടി ജോസഫ് ആണ് ഹെഡ്മാസ്റ്റർ എൽപി സ്കൂളിലും യുപി സ്കൂളിലുമായി 321 കുട്ടികൾ ഇവിടെ പഠിക്കുന്നു. 16 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു.ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന അനേകം വ്യക്തികൾ ഈ സ്കൂളിൻറെ അഭിമാനമാണ്.വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ നാടിൻറെ ഉയർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയ സേവനം നിസ്തുലമാണ്.
'''പ്രമാണം:30442 school building.jpg'''[[പ്രമാണം:30442 school building.jpg|ലഘുചിത്രം|Anavilasam School]]ഈ സ്കൂളിൻ്റെ ആരംഭം കുറിച്ചത് 1956 ലാണ് . നാട്ടുകാരുടെ ചിരകാലഭിലാഷമായിരുന്ന വിദ്യാലയം സാക്ഷാത്കൃതമായത് എഡ്വേർഡ് പിലാർഡത് എന്ന വ്യക്തി സ്കൂളിനായി സ്ഥലം സംഭാവന ചെയ്തതോടെ ആണ്.ഇപ്പോഴുള്ള സ്കൂൾ കെട്ടിടം നിർമ്മിച്ചത് ആനവിലാസം ഇടവകയുടെ നേതൃത്വത്തിലാണ്. സ്കൂൾ മാനേജർ ആയിരുന്ന പുളിക്കൽ അച്ഛനും കാരുവേലിക്കൽ അച്ഛനും ആയിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. എൽ പി സ്കൂളിൻറെ പുനർനിർമ്മാണം നടത്തപ്പെട്ടത് ബഹുമാനപ്പെട്ട വെട്ടിക്കാട്ട് അച്ഛൻറെ കാലത്താണ്.ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത് ബഹുമാനപ്പെട്ട റവറൽ ഫാദർ ജെയിംസ് കോഴിമല ആണ് ശ്രീ ജോസുകുട്ടി ജോസഫ് ആണ് ഹെഡ്മാസ്റ്റർ എൽപി സ്കൂളിലും യുപി സ്കൂളിലുമായി 321 കുട്ടികൾ ഇവിടെ പഠിക്കുന്നു. 16 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനമനുഷ്ഠിക്കുന്നു.ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന അനേകം വ്യക്തികൾ ഈ സ്കൂളിൻറെ അഭിമാനമാണ്.വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഈ നാടിൻറെ ഉയർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയ സേവനം നിസ്തുലമാണ്.


= '''''ഉപശീർഷകങ്ങൾ''''' =
= '''''ഉപശീർഷകങ്ങൾ''''' =
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056785" എന്ന താളിൽനിന്ന് ശേഖരിച്ചത്